തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്‍റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് 'യാനം' എന്ന പേരില്‍ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത്...
CURRENT AFFAIRS
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ വ്യാവസായിക നയത്തിന്‍റെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള മികച്ചയിടമാക്കി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്കിന് വ്യവസായ...
തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാ(എസ് വൈഎംപി-2025)മില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായും യുവ പ്രൊഫഷണലുകളുമായും സംവദിക്കും. ഓള്‍ ഇന്ത്യ...
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ആരോഗ്യ ടൂറിസം മേഖലയിലെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ടുള്ള കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ സൊസൈറ്റി (കെഎംവിടിഎസ്) യുടെ വെബ് പോര്‍ട്ടല്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി-ബ്രാന്‍ഡ് ആഡംബര ഫാഷന്‍ പ്ലാറ്റ്ഫോമുകളിലൊന്നും പെര്‍ണിയാസ് പോപ്പ്-അപ്പ് ഷോപ്പിന്‍റെ മാതൃകമ്പനിയുമായ പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും...
കൊച്ചി: ആര്‍സിസി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആധുനിക ഭക്ഷ്യ സംസ്‌കരണ, ലൈഫ് സയന്‍സസ് നിര്‍മ്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 14 ന് നടക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍...
കൊച്ചി: രാജ്യാന്തര തലത്തിലുള്ള ഗ്ലോബൽ കേപബിലിറ്റി സെന്റര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന തിനായി ഈ വര്‍ഷം തന്നെ സംസ്ഥാനം ജിസിസി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
കൊച്ചി: ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 സെപ്തംബര്‍ 10 മുതല്‍ 12 വരെ നടക്കും. 143.35 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ്...
'മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ മാത്രമേ ജീവിക്കുന്നുള്ളൂ,' ആധുനിക ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ ഭാരതീയ ഋഷിവര്യനായ സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ്. ഈ ചിന്തയാണ് അട്ടപ്പാടിയുടെ ആദിവാസി...
