അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അഥവാ യുഎഇ രൂപീകൃതമായി അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2021,...
CURRENT AFFAIRS
കഴിഞ്ഞ വര്‍ഷം രാജ്യത്തെ പാസഞ്ചര്‍ ട്രെയ്നുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപം ക്ഷണിച്ചിരുന്നു ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയെ ഒരിക്കലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. എന്നാല്‍...
ന്യൂഡല്‍ഹി: വില കുറയുകയും വര്‍ധിച്ച സര്‍ക്കാര്‍ പിന്തുണയും മൂലം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത അതിവേഗം വര്‍ധിക്കുന്നുവെന്ന് വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കനുസരിച്ച് ഇ-വാഹന്‍ പോര്‍ട്ടലില്‍...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനം ഇന്ത്യ സന്ദര്‍ശിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോയതിനുശേഷം അദ്ദേഹം നടത്തുന്ന ആദ്യ അന്താരാഷ്ട്ര യാത്രയാകുമിത്. മേഖലയില്‍...
രാജ്യത്തെ പൊതുജനാഭിപ്രായത്തില്‍ ടെക്‌നോളജി ഭീമന്റെ സ്വാധീനത്തെക്കുറിച്ച് ചൈനീസ് അധികൃതര്‍ക്ക് ആശങ്ക ശതകോടീശ്വരന്‍ ജാക്ക് മാക്കെതിരായ നിലപാട് ചൈന കടുപ്പിക്കുന്നു. ജാക്ക് മായുടെ ആലിബാബ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന...
തൊഴില്‍ നഷ്ടം, മറ്റ് കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യും തന്ത്രപ്രധാനമേഖലകളിലെ ഓഹരി വിറ്റഴിക്കലില്‍ നയം വ്യക്തമാക്കി സര്‍ക്കാര്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ ന്യൂഡെല്‍ഹി: തന്ത്രപ്രധാന...
4 വിമാനത്താവളങ്ങളില്‍ ശേഷിക്കുന്ന ഓഹരികള്‍ കൂടി വില്‍ക്കാനൊരുങ്ങി കേന്ദ്രം ന്യൂഡെല്‍ഹി: ഇതിനകം ഭൂരിപക്ഷ ഓഹരികള്‍ സ്വകാര്യവല്‍ക്കരിച്ച ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികള്‍ കൂടി...
ഇന്ത്യയുടെ കരുതല്‍ ധനം ഇപ്പോള്‍ 18 മാസത്തെ ഇറക്കുമതിക്ക് തുല്യമാണ്. ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 580.3 ബില്യണ്‍ ഡോളറിലെത്തി. ഇപ്പോള്‍ വിദേശ നാണ്യ കരുതല്‍...
പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവല്‍ക്കരണമാണ് കുവൈറ്റ് ലക്ഷ്യമിടുന്നത് കുവൈറ്റ് സിറ്റി: പൊതുമേഖലയില്‍ നിന്നും കുവൈറ്റുകാരല്ലാത്ത ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിന്റ ഭാഗമായി വിദ്യാഭ്യാസ മമന്ത്രാലയത്തിന് കീഴിലുള്ള 148 പ്രവാസികളുടെ തൊഴില്‍...
ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് അംഗീകാരം നല്‍കി ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടമാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷേഖ്...