Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

CURRENT AFFAIRS

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കില്‍നിന്നും സൈനിക പിന്മാറ്റത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ചുഷുലില്‍ കോര്‍പ്സ് കമാന്‍ഡര്‍തല ചര്‍ച്ച നടത്തും. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും 11മത്...

1 min read

ഐടി-സോഫ്റ്റ്വെയര്‍ വ്യവസായത്തിന് പുറമെ, കൊറോണ സാരമായി പ്രതിസന്ധി സൃഷ്ടിച്ച റീട്ടെയ്ല്‍ മേഖലയിലും നിയമന പ്രവര്‍ത്തനങ്ങളില്‍ ശക്തമായ വീണ്ടെടുപ്പ് പ്രകടമായി ന്യൂഡെല്‍ഹി: രണ്ടാമത്തെ കോവിഡ് തരംഗം സാമ്പത്തിക വളര്‍ച്ചയിലും...

കൊച്ചി: ഇമേജിങ് സാങ്കേതികവിദ്യയിലെ പ്രമുഖരായ കാനണ്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്‍റും സിഇഒയുമായി മനാബു യാമസാക്കിയെ നിയമിച്ചു. ഇന്ത്യയിലെ കാനണിന്‍റെ ബിസിനസ്, പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം യാമസാക്കിക്കായിരിക്കും. സിപിഎസി മേഖലയിലെ...

കടബാധ്യത താങ്ങാനാകുന്ന പരിധിയില്‍ മസ്‌കറ്റ്: ഈ വര്‍ഷത്തെ സാമ്പത്തിക ചിലവുകള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണ യജ്ഞത്തില്‍ പാതിയിലധികം ദൂരം പിന്നിട്ടതായി ഒമാന്‍ ധന മന്ത്രാലയം. മൊത്തത്തില്‍ 4.2 ബില്യണ്‍...

ടെല്‍ അവീവ്: ഏറ്റവും അത്യാധുനീകമായ ചാരവിമാനം സ്വന്തമാക്കി ഇസ്രയേല്‍ സേന. ഇക്കാര്യം ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അഭൂതപൂര്‍വമായ ശേഷിയുള്ളതാണ് പുതിയ ഒറോണ്‍ വിമാനമെന്ന് പ്രതിരോധ വൃത്തങ്ങള്‍...

സൗദി അറേബ്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ സൗദി ഗസറ്റ് ആണ് ജമ്മു കശ്മീരിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വാര്‍ത്തനല്‍കിയത്. ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വികസന സംരംഭങ്ങളോട് ജമ്മു കശ്മീര്‍...

1 min read

സേവ് ചെയ്തതും എന്നാല്‍ സമര്‍പ്പിക്കാത്തതുമായ ഐഎഫ്എഫ് രേഖകള്‍ ജിഎസ്ടിആര്‍ -1 ഫയല്‍ ചെയ്യുന്നതിന് മുമ്പ് റീസെറ്റ് ബട്ടണ്‍ ഉപയോഗിച്ച് ഇല്ലാതാക്കണം ന്യൂഡെല്‍ഹി: ജിഎസ്ടിയുടെ ത്രൈമാസ റിട്ടേണ്‍ ഫയലിംഗ്,...

ന്യൂഡെല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളിലൊന്നാണ് നരേന്ദ്ര മോദി. ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാവി ഗതിയെ രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിഷ്കാരങ്ങളില്‍ മോദിയുടെ പ്രഭാവം കുറച്ചൊന്നുമല്ല...

1 min read

ഫ്ളക്സെിബിള്‍ ഇന്‍ഫ്ളേഷന്‍ ടാര്‍ഗെറ്റിംഗ് (എഫ്ഐടി) ചട്ടക്കൂടിനു കീഴില്‍ റിസര്‍വ് ബാങ്കിന്‍റെ റീട്ടെയ്ല്‍ പണപ്പെരുപ്പ ലക്ഷ്യ പരിധി 2-6 ശതമാനമായി നിലനിര്‍ത്തി. ചില്ലറ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യം 2021-26...

ബുധനാഴ്ച്ചയാണ് പലിശനിരക്ക് കുറച്ചത് വ്യാഴാഴ്ച്ച രാവിലെ തീരുമാനം പിന്‍വലിക്കുന്നതായി ധനമന്ത്രി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയമാണ് കാരണമെന്ന് വിദഗ്ധര്‍ ന്യൂഡെല്‍ഹി: ലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശനിരക്ക് കുറച്ച...

Maintained By : Studio3