അതേസമയം ആഗോളതലത്തില്‍ പ്രവാസിപ്പണത്തില്‍ ഏഴ് ശതമാനം ഇടിവിന് സാധ്യത ദുബായ്: പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം യുഎഇയില്‍ നിന്നുമുള്ള പ്രവാസിപ്പണത്തിന്റെ...
BUSINESS & ECONOMY
ഉല്‍പ്പാദന നിയന്ത്രണം അടുത്ത മാസവും നടപ്പാക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി നിലപാട് എടുത്തിരുന്നു ന്യൂഡെല്‍ഹി: എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഏപ്രിലിലും നടപ്പാക്കാനുള്ള ഒപെക് പ്ലസിന്റെ...
26.12 ശതമാനം ഓഹരിയാണ് സര്‍ക്കാര്‍ വില്‍ക്കുന്നത് ടാറ്റ സണ്‍സിന് 14.1 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത് മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സില്‍ നിന്നും സര്‍ക്കാര്‍ പുറത്തുകടക്കുന്നു. കമ്പനിയില്‍ സര്‍ക്കാരിനുള്ള 26.12...
ന്യൂഡെല്‍ഹി: രാജ്യത്ത്, പ്രത്യേകിച്ച് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിലൂടെ ഇലക്ട്രിക്...
തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയുടെ ഇന്ധന ഉപഭോഗം താഴ്ന്നു. ഫെബ്രുവരിയില്‍ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണ ആവശ്യകത എത്തി. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള...
ഇന്ത്യന്‍ ബാങ്കുകളുടെ വായ്പകള്‍ ഫെബ്രുവരി 26ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ 6.6 ശതമാനം ഉയര്‍ന്നു. നിക്ഷേപം 12.1 ശതമാനം ഉയര്‍ന്നുവെന്നും റിസര്‍വ് ബാങ്കിന്‍റെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്‍റ് വ്യക്തമാക്കി....
കൊച്ചി : കോവിഡ് കാലത്ത് ദക്ഷിണേന്ത്യയില്‍ 75 ശതമാനം പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയെന്നും കൂടുതല്‍ സാമ്പത്തിക പരിരക്ഷയുടെ ആവശ്യകത തിരിച്ചറിയുന്നുണ്ടെന്നും മാക്സ് ലൈഫ് ഇന്ത്യ പ്രൊട്ടക്ഷന്‍...
ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം പക്ഷപാതപരമല്ലെന്ന് ഉറപ്പുവരുത്തണം. ന്യൂഡെല്‍ഹി: ഏതെങ്കിലും വ്യവസായത്തിന്‍റെ വികസനത്തിനായി ഡാറ്റ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്ന് ദേശീയ ഇ-കൊമേഴ്സ് നയത്തിന്‍റെ കരട്....
ഇന്ത്യയുടെ ചലനാത്മകമായ ഫിന്‍ടെക് വ്യവസായത്തില്‍ 2100+ ഫിന്‍ടെക് ഉണ്ട്, അതില്‍ 67 ശതമാനവും കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മാത്രം സ്ഥാപിതമായതാണ് ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് വ്യവസായത്തിന്‍റെ മൊത്തം...
ഇന്ധന-വൈദ്യുതി സൂചികയിലും ഗതാഗതം-ആശയവിനിമയ സൂചികയിലും പ്രകടമായ ഉയര്‍ന്ന വിലയാണ് പ്രധാനമായും നാണയപ്പെരുപ്പം വര്‍ധിപ്പിച്ചത് ന്യൂഡെല്‍ഹി: തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ഇടിവ് പ്രകടമാക്കിയതിന് ശേഷം ഫെബ്രുവരിയില്‍ ചില്ലറ പണപ്പെരുപ്പം...
