February 19, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

BUSINESS & ECONOMY

1 min read

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായവിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും...

തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' ബഹുമതി കരസ്ഥമാക്കി. ജീവനക്കാരുടെ പ്രതികരണവും കമ്പനിയുടെ തൊഴിലാളി സൗഹൃദ പ്രവര്‍ത്തനവും വിലയിരുത്തി...

കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 8എംപി മുന്‍ ക്യാമറ, 5എംപി പിന്‍ ക്യാമറയില്‍ നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളില്‍ കൂടുതല്‍ മികച്ച ഇമേജിങ് അനുഭവം ലഭിക്കും. ഒക്ടാ കോര്‍ പ്രോസസര്‍ അടിസ്ഥാനമാക്കിയ ഫോണില്‍ മെമ്മറി എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് 2ജിബി അധിക വെര്‍ച്വല്‍ റാം നല്‍കുന്നു. വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണികളില്‍ നിന്ന്...

1 min read

തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രോണിക്സ്,  വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സൊല്യൂഷന്‍സിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക്...

1 min read

തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ...

തിരുവനന്തപുരം: സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ(കെഎസ് യുഎം) കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍. മൊബൈല്‍ വ്യവസായ മേഖലയിലെ പുത്തന്‍ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍...

1 min read

മുംബൈ, മാർച്ച് 01, 2023: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആക്‌സിസ് ബാങ്ക് സിറ്റി ബാങ്കിന്‍റെ ഇന്ത്യയിലെ ഉപയോക്തൃ ബിസിനസ്സ് ഏറ്റെടുക്കൽ പൂർത്തിയാക്കി. സിസിഐ അം​ഗീകാരം ലഭിച്ച് ഏഴ്...

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പിട്ടു....

കൊച്ചി: എന്‍എസ്ഇയുടെ ഇന്‍ഡെക്സ് സര്‍വീസ് സബ്സിഡിയറിയായ എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യ മുനിസിപ്പല്‍ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പല്‍ ബോണ്ട് ഇന്‍ഡെക്സ് പുറത്തിറക്കി. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഇഷ്യൂ അനുസരിച്ചുള്ള മുനിസിപ്പല്‍ ബോണ്ടുകളും 2015 ലെ മുനിസിപ്പല്‍ ഡെറ്റ് സെക്യൂരിറ്റീസ് റെഗുലേഷനുകളുടെ ലിസ്റ്റിംഗും ഈ സൂചികയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ എഎ റേറ്റിംഗ് വിഭാഗത്തില്‍ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള 10  വിതരണക്കാര്‍ നല്‍കിയ 28 മുനിസിപ്പല്‍ ബോണ്ടുകള്‍ സൂചികയിലുണ്ട്. മൂലധന വിപണികളില്‍ നിന്ന് പണം സ്വരൂപിക്കുന്നത് മുനിസിപ്പല്‍...

കൊച്ചി: പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച്    (എസ്എസ്ഇ) ആരംഭിക്കുന്നതിന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് (എന്‍എസ്ഇ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്തിമ അനുമതി നല്‍കി. സാമൂഹ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ (എന്‍പിഒ), ഫോര്‍ പ്രോഫിറ്റ് സോഷ്യല്‍ എന്‍റര്‍പ്രൈസസ് (എഫ്പിഇ) തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ക്ക് എസ്എസ്ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാം. യോഗ്യതയുള്ള എന്‍പിഒകള്‍ക്ക് സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വിഭാഗത്തില്‍ രജിസ്ട്രേഷന്‍ നടത്തിയതിനുശേഷം ധനശേഖരണം നടത്താം. സീറോ കൂപ്പണ്‍ സീറോ പ്രിന്‍സിപ്പല്‍ (ഇസഡ്സിഇസഡ്പി) വഴി പബ്ളിക്...

Maintained By : Studio3