സിറ്റിവാക്കില് പദ്ധതിയിട്ടിരിക്കുന്ന ഹൈബ്രിഡ് റീട്ടെയ്ല് ശൈലിയിലുള്ള സ്റ്റോറില് ഷോറൂം, ബൊട്ടീക്, കഫേ എന്നിവയാണ് ഉണ്ടാകുക ദുബായ്: ലോകത്തിലെ ആദ്യ എഎംജി സ്റ്റോര് ഈ വര്ഷം പകുതിയോടെ ദുബായില്...
AUTO
എക്സ് ഷോറൂം വില 20,99,800 രൂപ മുതല് 2021 എംജി സെഡ്എസ് ഇവി ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. എക്സൈറ്റ്, എക്സ്ക്ലുസീവ് എന്നീ രണ്ട് വേരിയന്റുകളില് വൈദ്യുത എസ്യുവി...
ഇന്ത്യയിലെ പ്രീഓണ്ഡ് കാര് വിപണിയില് 2001 ലാണ് മാരുതി സുസുകി ട്രൂ വാല്യൂ പ്രവേശിച്ചത് ന്യൂഡെല്ഹി: മാരുതി സുസുകി ട്രൂ വാല്യൂ ഇതുവരെ വിറ്റത് നാല്പ്പത് ലക്ഷം...
എക്സ് ഷോറൂം വില 1.45 കോടി രൂപ മുതല് ന്യൂഡെല്ഹി: 2021 പോര്ഷ പനമേര ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 1.45 കോടി രൂപ മുതല് 2.43 കോടി...
പുതിയ സാങ്കേതികവിദ്യ നല്കിയ ടിവിഎസ് ജൂപ്പിറ്റര് വിപണിയിലെത്തിച്ചു ഹൊസൂര്: ടിവിഎസ് മോട്ടോര് കമ്പനി പുതുതായി 'ഇന്റലിഗോ' സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഈ സാങ്കേതികവിദ്യ നല്കിയ ടിവിഎസ് ജൂപ്പിറ്റര് വിപണിയിലെത്തിച്ചു....
ഈ മാസം അവസാനത്തോടെ യൂറോപ്പില് വില്പ്പന ആരംഭിക്കും ടോക്കിയോ: 2021 മോഡല് സുസുകി ഹയബൂസ ആഗോളതലത്തില് അനാവരണം ചെയ്തു. മോട്ടോര്സൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പ് ലോകമെങ്ങും വില്ക്കും....
എക്സ് ഷോറൂം വില 1.89 ലക്ഷം രൂപ. 10,000 രൂപ കുറഞ്ഞു ഹൈദരാബാദ്: 2021 മോഡല് ബെനെല്ലി ഇംപിരിയാലെ 400 ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 1.89 ലക്ഷം...
ഇന്ത്യ എക്സ് ഷോറൂം വില 1.15 കോടി രൂപ മുതല് 2021 മോഡല് മാസെറാറ്റി ഗിബ്ലി ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 1.15 കോടി രൂപ മുതലാണ് ഇന്ത്യയിലെങ്ങും...
പരിപാടികളുടെ ഭാഗമായി ജയ്പൂര് മുതല് ബിക്കാനേര് വരെ റൈഡ് നടത്തി ന്യൂഡെല്ഹി: ഈ വര്ഷത്തെ ബിഎംഡബ്ല്യു മോട്ടോറാഡ് സഫാരി ആരംഭിച്ചു. 'ഡെസേര്ട്ട് സഫാരി'യോടുകൂടിയാണ് 2021 എഡിഷന് തുടക്കമായത്....
കേരളത്തിലെ എക്സ് ഷോറൂം വില 1,29,902 രൂപ കൊച്ചി: അപ്രീലിയ എസ്എക്സ്ആര് 160 കൊച്ചിയില് പിയാജിയോ അവതരിപ്പിച്ചു. 1,29,902 രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില. ഇരുചക്രവാഹന...
