കൊച്ചി: ജീപ്പ് ഉപഭോക്താക്കള്ക്കും ജീപ്പ് ബ്രാന്ഡ് ഡീലര്മാര്ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന് ജീപ്പ് ഇന്ത്യ, ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. 'ജീപ്പ് ഫിനാന്ഷ്യല് സര്വീസസ്'എന്ന പേരിലുള്ള ഈ...
AUTO
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള 93 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള് ചേര്ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത് ന്യൂഡെല്ഹി: ഈ വര്ഷത്തെ വേള്ഡ് കാര് പേഴ്സണായി ടൊയോട്ട മോട്ടോര് കോര്പ്പറേഷന് പ്രസിഡന്റും സിഇഒയുമായ...
മെയ് മാസത്തില് ഡെലിവറി തുടങ്ങും മുംബൈ: 2021 ജാഗ്വാര് എഫ് പേസ് എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാര് ലാന്ഡ് റോവര് ഇന്ത്യ പ്രഖ്യാപിച്ചു. മെയ് മാസത്തില്...
ഇന്തോനേഷ്യയില് വില്ക്കുന്ന കിയ സോണറ്റ് എസ്യുവിയുടെ 5 സീറ്റര്, 7 സീറ്റര് വേര്ഷനുകള് നാല് മീറ്ററില് കൂടുതല് നീളമുള്ളവയാണ് ന്യൂഡെല്ഹി: കിയ സോണറ്റ് എസ്യുവിയുടെ 7...
ഇന്ത്യന് വിപണിയിലേക്കുള്ള ടെസ്ലയുടെ പ്രവേശന പ്രക്രിയ കൈകാര്യം ചെയ്യുന്നതിന് മനൂജ് ഖുറാനയെ നിയമിച്ചു ഇന്ത്യയിലെ മൂന്ന് നഗരങ്ങളില് ഷോറൂം ആരംഭിക്കുന്നതിന് അമേരിക്കന് ഇലക്ട്രിക് കാര് നിര്മാതാക്കളായ...
2022 സാമ്പത്തിക വര്ഷത്തിലെ രണ്ടാം പാദത്തില് ഇന്ത്യന് വിപണിയില് അവതരിപ്പിക്കും മുംബൈ: മഹീന്ദ്രയുടെ വരാനിരിക്കുന്ന ഡബ്ല്യു601 സ്പോര്ട്ട് യൂട്ടിലിറ്റി വാഹനത്തിന് മഹീന്ദ്ര എക്സ്യുവി 700 എന്ന്...
ഇന്ത്യ എക്സ് ഷോറൂം വില 67.90 ലക്ഷം രൂപ മുതല് മുംബൈ: ഫേസ്ലിഫ്റ്റ് ചെയ്ത 2021 ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു....
6 സീറ്റര്, 7 സീറ്റര് ഓപ്ഷനുകളില് ലഭിക്കുന്ന എസ്യുവിയാണ് ഹ്യുണ്ടായ് അല്ക്കസര് ഹ്യുണ്ടായ് അല്ക്കസര് ഇന്ത്യയില് ആഗോള അരങ്ങേറ്റം നടത്തി. 6 സീറ്റര്, 7 സീറ്റര് ഓപ്ഷനുകളില്...
വളര്ച്ച പ്രകടമായത് പാസഞ്ചര് വാഹന വില്പ്പനയിലും ട്രാക്റ്റര് വില്പ്പനയിലും മാത്രം ന്യൂഡെല്ഹി: വാഹനങ്ങളുടെ റീട്ടെയ്ല് വില്പ്പനയില് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് വന് ഇടിവ്. കോവിഡ് 19ന്റെ രണ്ടാം...
ഫോഡ് കാറുകള്ക്കും എസ്യുവികള്ക്കും മോസ്റ്റ് അഫോര്ഡബിള് ടു മെയിന്റെയ്ന് എന്ന റേറ്റിംഗ് ലഭിച്ചു ന്യൂഡെല്ഹി: ഉപയോക്താക്കളുടെ പണത്തിന് അധിക മൂല്യമെന്ന വാഗ്ദാനം വീണ്ടും നിറവേറ്റി ഫോഡ്. ഓട്ടോകാര്...