ഇലക്ട്രിക് വാഹന ബിസിനസ് വികസിപ്പിക്കുന്നതിന് അഞ്ച് വര്ഷത്തിനുള്ളില് 9,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു മുംബൈ: ഇലക്ട്രിക് വാഹന (ഇവി) ബിസിനസിനായി അടുത്ത മൂന്ന്...
AUTO
ഷെഞ്ജെനില് നടന്ന വാവെയുടെ പതിനെട്ടാമത് ആഗോള അനലിസ്റ്റ് ഉച്ചകോടിയില് വാവെയ് റൊട്ടേറ്റിംഗ് ചെയര്മാന് എറിക് സൂവാണ് പ്രഖ്യാപനം നടത്തിയത് ഷെഞ്ജെന്: ചൈനീസ് ടെക്നോളജി അതികായനായ വാവെയ്, സ്മാര്ട്ട്...
ജൂലൈ മാസത്തോടെ യൂറോപ്പില് വില്പ്പന ആരംഭിക്കും. ഇന്ത്യ ഉള്പ്പെടെ മറ്റ് വിപണികളില് പിന്നീട് അവതരിപ്പിക്കും ന്യൂഡെല്ഹി: ഫേസ്ലിഫ്റ്റ് ചെയ്ത 2021 സ്കോഡ കോഡിയാക്ക് ആഗോളതലത്തില് അനാവരണം...
ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റില്നിന്ന് കെടിഎം ആര്സി 390 നീക്കം ചെയ്തു ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റില്നിന്ന് കെടിഎം ആര്സി 390 നീക്കം ചെയ്തു. ഇതോടെ മോട്ടോര്സൈക്കിളിന്റെ ഇന്ത്യയിലെ വില്പ്പന...
ഡെലിവറി ലഭിക്കുന്നതിന് ഇപ്പോള് പതിനൊന്ന് മാസത്തില് കൂടുതല് കാത്തിരിക്കണം മുംബൈ: ഇന്ത്യയില് മഹീന്ദ്ര ഥാര് എസ്യുവിയുടെ ബുക്കിംഗ് 50,000 യൂണിറ്റ് പിന്നിട്ടു. എസ്യുവി ബുക്ക് ചെയ്തശേഷം...
ഇക്കഴിഞ്ഞ മാര്ച്ചില് ഇന്ത്യയില് ബിഎംഡബ്ല്യു 826 യൂണിറ്റ് വിറ്റപ്പോള് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയ മെഴ്സേഡസിന് 812 യൂണിറ്റാണ് വില്ക്കാന് കഴിഞ്ഞത് ന്യൂഡെല്ഹി: ഇന്ത്യയിലെ ആഡംബര കാര്...
ഓട്ടോമോട്ടീവ് വ്യവസായത്തില് 35 വര്ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് കിം ന്യൂഡെല്ഹി: ഒല ഇലക്ട്രിക് തങ്ങളുടെ ഗ്ലോബല് സെയില്സ് ആന്ഡ് ഡിസ്ട്രിബ്യൂഷന് മേധാവിയായി യോംഗ്സംഗ് കിമ്മിനെ നിയമിച്ചു. ഹ്യുണ്ടായ്...
പേരിന്റെ അവസാനത്തെ രണ്ട് അക്ഷരങ്ങളായി ഇആര് എന്ന് ടീസര് വീഡിയോയില് വ്യക്തമായി കാണാം. ഇതില്നിന്നാണ് 'കമാന്ഡര്' പേര് നല്കുമെന്ന സൂചന ലഭിക്കുന്നത് ജീപ്പ് കോംപസ് എസ്യുവിയുടെ 7...
ഇഎസ്8 എന്ന മോഡലാണ് ഒരു ലക്ഷമെന്ന എണ്ണം തികഞ്ഞ കാറായി പുറത്തിറങ്ങിയത് ഷാങ്ഹായ്: ചൈനയിലെ ഇലക്ട്രിക് കാര് നിര്മാതാക്കളായ നയോ ഇതുവരെയായി നിര്മിച്ചത് ഒരു ലക്ഷം...
പരിമിത കാലത്തേക്ക് ഓണ്ലൈനിലൂടെ മാത്രമായിരിക്കും ബുക്കിംഗ് സ്വീകരിക്കുന്നത് മുംബൈ: ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. ഏപ്രില് 13 മുതല്...