ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതിയില്‍ ഇന്ത്യയുടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇക്കാര്യം വ്യക്തമാക്കി മുംബൈ: നിലവിലെ മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓസ്‌ട്രേലിയന്‍ വിപണിയില്‍ വില്‍ക്കില്ല. ഓസ്‌ട്രേലിയന്‍ ഫെഡറല്‍...
AUTO
ടയറുകളുടെ പെര്‍ഫോമന്‍സും നല്‍കുന്ന സുരക്ഷയും വര്‍ധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തു ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ടയറുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പാതകളില്‍...
2005 ലാണ് ലെക്‌സസ് ആര്‍എക്‌സ്400എച്ച് ഹൈബ്രിഡ് വാഹനം അവതരിപ്പിച്ചത് ആഗോളതലത്തില്‍ ഇതുവരെയായി ഇരുപത് ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റതായി ടൊയോട്ടയുടെ കീഴിലെ ആഡംബര കാര്‍ നിര്‍മാതാക്കളായ...
അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളുടെ എഫ് സീരീസിലെ ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കാണ് ലൈറ്റ്‌നിംഗ് ഡിയര്‍ബോണ്‍: ഓള്‍ ന്യൂ ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ് അനാവരണം ചെയ്തു. അമേരിക്കന്‍ കാര്‍...
ഗോഗോറോയുമായി ഹീറോ മോട്ടോകോര്‍പ്പ് ഈയിടെ പങ്കാളിത്തം സ്ഥാപിച്ചിരുന്നു ന്യൂഡെല്‍ഹി: തായ്‌വാനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡായ ഗോഗോറോ ഇന്ത്യയില്‍ തങ്ങളുടെ വിവ ഇലക്ട്രിക് സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്തു....
സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‌ല കാറുകള്‍ പാര്‍ക്ക് ചെയ്യരുതെന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിച്ചു ചൈനയിലെ ചില സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‌ല കാറുകള്‍ക്ക് വിലക്ക്. സര്‍ക്കാര്‍...
ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ദുബായിലെ ആകെ ഇലക്ട്രിക് കാറുകളുടെ എണ്ണം 2,473 ആണ് ദുബായ്: ദുബായ് ഗ്രീന്‍ മൊബീല്‍ സ്ട്രാറ്റെജി 2030 പദ്ധതിയുടെ ഭാഗമായി ദുബായില്‍ ഉടനീളം...
ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ച ഇന്ത്യയിലെ ആദ്യ സ്‌കൂട്ടറാണ് ന്യൂഡെല്‍ഹി: വിദേശ വിപണികളില്‍ ഒരു ലക്ഷം യൂണിറ്റ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി...
നിലവിലെ 450എക്‌സ് സ്‌കൂട്ടറിനേക്കാള്‍ വലുതാണ് പുതിയ മോഡല്‍. 125 സിസി മാക്‌സി സ്‌കൂട്ടറുകള്‍ക്ക് സമാനമായ അളവുകള്‍ ഉണ്ടായിരിക്കും ന്യൂഡെല്‍ഹി: പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് ഏഥര്‍ എനര്‍ജി ഇന്ത്യയില്‍...
കെടിഎം 490 കുടുംബത്തില്‍ ആകെ അഞ്ച് മോഡലുകള്‍ ഉണ്ടായിരിക്കുമെന്ന് പിയറര്‍ മൊബിലിറ്റിയുടെ പ്രസന്റേഷന്‍ വ്യക്തമാക്കുന്നു. 2022 മോഡലുകളായി വിപണികളിലെത്തും മാറ്റിഗോഫെന്‍: ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുതുതായി...