ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ എട്ടുമണിവരെ തുറക്കാം ബാങ്കുകള്‍ക്ക് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് കേരളം തീരുമാനിച്ചു. ഡി...
Future Kerala
സ്പുട്നിക് നിര്‍മാണം സെപ്റ്റംബറിലെന്ന് സിറം; 300 ദശലക്ഷം ഡോസുകള്‍ ഓരോ വര്‍ഷവും സ്പുട്നിക് വാക്സിന് നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്ന് റഷ്യ ഡോ. റെഡ്ഡീസാണ് സ്പുട്നിക് വിതരണം...
വാള്‍മാര്‍ട്ട് ഏറ്റെടുക്കലിന് ശേഷം ആദ്യമായാണ് ഫ്ളിപ്കാര്‍ട്ട് പുറമെനിന്ന് നിക്ഷേപം സമാഹരിക്കുന്നത് ആമസോണ്‍, റിലയന്‍സ്, ടാറ്റ ത്രയത്തെ നേരിടുക ലക്ഷ്യം ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും നിക്ഷേപം നടത്തി ബെംഗളൂരു:...
രാജ്യത്ത് കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 37.73 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,154 പേര്‍ക്ക് ന്യൂഡെല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ സുപ്രധാന...
ആയുര്‍വേദ ആചാര്യന് ഡോ. പി കെ വാര്യര്‍ അന്തരിച്ചു വിട വാങ്ങിയത് ആയുര്‍വേദത്തെ ലോകനെറുകയിലെത്തിച്ച മഹാന് ആയുരാരോഗ്യത്തോടെ ജീവിച്ചത് 100 വര്‍ഷം കോട്ടയ്ക്കല്‍: ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച...
പിഎം കെയേഴ്സ് സംഭാവന ചെയ്യുന്ന പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ 4 ലക്ഷത്തിലധികം ഓക്സിജന്‍ കിടക്കകളെ പിന്തുണയ്ക്കും ന്യൂഡെല്‍ഹി: രാജ്യത്തുടനീളമുള്ള ഓക്സിജന്‍ വര്‍ദ്ധനവിന്റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര...
കേരളത്തില്‍ നിന്ന് തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് സാബു ജേക്കബ് തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച് യാത്ര തിരിക്കും മുമ്പായിരുന്നു പ്രതികരണം ഒരു വ്യവസായിക്കും ഈ അനുഭവമുണ്ടാകരുതെന്നും കിറ്റെക്സ് എംഡി...
ഐപിഒ പ്രൈസ് ബാന്‍ഡ് 72-76 രൂപ ജൂലൈ 14 മുതല്‍ 16 വരെയാണ് ഐപിഒ എസ്ബിഐ കാര്‍ഡ്സ് ഐപിഒക്ക് ശേഷം നടക്കുന്ന വലിയ ഓഹരി വില്‍പ്പന ബെംഗളൂരു:...
ഇന്ത്യയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ കെയിന്‍ എനര്‍ജിക്ക് ഫ്രഞ്ച് കോടതി അനുമതി നല്കി ബ്രിട്ടീഷ് എണ്ണ കമ്പനിയാണ് കെയിന്‍ എനര്‍ജി ഇന്ത്യയുടെ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി പാരിസ്:...
2017-ലെ ഐഎഫ്എഫ്കെ മത്സരവിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ 'രണ്ടു പേര്' ജൂലൈ 9 മുതല്‍ നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഒരു...