മനോഹര്‍ ഭട്ടിന് പകരമാണ് ഹര്‍ദീപ് സിംഗ് ബ്രാര്‍ വരുന്നത് ന്യൂഡെല്‍ഹി: കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ വില്‍പ്പന, വിപണന വിഭാഗം മേധാവിയായി ഹര്‍ദീപ് സിംഗ് ബ്രാറിനെ നിയമിച്ചു. അടിയന്തര...
Sankar Meetna
ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് 999 രൂപയാണ് വില ന്യൂഡെല്‍ഹി: പിട്രോണ്‍ ബാസ്ബഡ്‌സ് ജെറ്റ്‌സ് ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പിട്രോണിന്റെ ബാസ്ബഡ്‌സ് സീരീസിലെ...
മാര്‍ച്ച് ഒന്നിന് പ്രീമിയം എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു ന്യൂഡെല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ മോഡല്‍ ഏപ്രില്‍ ഏഴിന് വിപണിയില്‍ അവതരിപ്പിക്കും. സിട്രോയെന്‍...
പ്രധാന സ്ട്രീമിംഗ് സര്‍വീസുകള്‍ കൂടാതെ നിരവധി ആപ്പുകളും ഗെയിമുകളും ഉപയോഗിക്കാന്‍ കഴിയും ന്യൂഡെല്‍ഹി: ക്രോമ ഫയര്‍ ടിവി എഡിഷന്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ഡെല്‍ഹി എക്‌സ് ഷോറൂം വില 4.10 കോടി രൂപ ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 ബെന്റ്‌ലി ബെന്റയ്ഗ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.10 കോടി രൂപയാണ് ഡെല്‍ഹി...
ഇന്ത്യ എക്‌സ് ഷോറൂം വില 63.60 ലക്ഷം മുതല്‍ 80.90 ലക്ഷം രൂപ വരെ ഫേസ്‌ലിഫ്റ്റ് ചെയ്ത മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ഇതോടൊപ്പം ആര്‍ഒജി സ്ട്രിക്‌സ് ജിഎ35 ഡെസ്‌ക്‌ടോപ്പ് പുറത്തിറക്കി ന്യൂഡെല്‍ഹി: അസൂസ് ആര്‍ഒജി സ്ട്രിക്‌സ് ലാപ്‌ടോപ്പുകളുടെ ഏറ്റവും പുതിയ സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍...
രാജ്യത്തെ പൊതുജനാഭിപ്രായത്തില്‍ ടെക്‌നോളജി ഭീമന്റെ സ്വാധീനത്തെക്കുറിച്ച് ചൈനീസ് അധികൃതര്‍ക്ക് ആശങ്ക ശതകോടീശ്വരന്‍ ജാക്ക് മാക്കെതിരായ നിലപാട് ചൈന കടുപ്പിക്കുന്നു. ജാക്ക് മായുടെ ആലിബാബ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന...
പ്രീമിയം വേരിയന്റിന് 5,000 രൂപയും അര്‍ബെയ്ന്‍ വേരിയന്റിന് 15,000 രൂപയുമാണ് വര്‍ധിപ്പിച്ചത് മുംബൈ: ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു. പ്രീമിയം വേരിയന്റിന് 5,000 രൂപയും...
പുതിയ ടൂളുകള്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: കൊവിഡ് വാക്‌സിനുകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് ലേബലുകള്‍ നല്‍കും. ഇതുസംബന്ധിച്ച...