October 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സച്ചിന്‍ കുമാര്‍ യാദവ് ടെക്നോപാര്‍ക്ക് സിഇഒ

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്‍റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സച്ചിന്‍ കുമാര്‍ യാദവ് ഐഎഎസ് ചുമതലയേറ്റു. മുന്‍ സിഇഒ സന്ദീപ് കുമാര്‍ ഐഎഎസിന് പകരമാണ് സച്ചിന്‍ കുമാര്‍ സ്ഥാനമേറ്റത്. നിലവില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ (കെഎസ്ഐടിഎം) ഡയറക്ടറായ സച്ചിന്‍ കുമാര്‍ യാദവ് ടെക്നോപാര്‍ക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും. രാജസ്ഥാന്‍ സ്വദേശിയായ സച്ചിന്‍ കുമാര്‍ കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇതിനുമുമ്പ് സംസ്ഥാന ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  'ബ്രാന്‍ഡ് വയനാട്', 'എക്സ്പീരിയൻസ് വയനാട് പദ്ധതികൾക്ക് തുടക്കം
Maintained By : Studio3