Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹെക്സഗണ്‍ ന്യൂട്രീഷന്‍ ലിമിറ്റഡ് ഐപിഒ

1 min read

കൊച്ചി: ഹെക്സഗണ്‍ ന്യൂട്രീഷന്‍ ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ജൂണ്‍ 5 മുതല്‍ 9 വരെ നടക്കും. നിലവിലുള്ള ഓഹരിയുടമകളുടെ 138.87 കോടി മൂല്യംവരുന്ന 30,859,704 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 42 മുതല്‍ 45 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 333 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 333 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

  വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി: 'മിഷന്‍ 14 എക്സ് ' വരുന്നു
Maintained By : Studio3