August 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിനിമയത്തിലെ നോട്ടുകള്‍ 22 % ഉയര്‍ന്നു

ഇന്ത്യയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത് 22 ശതമാനം വര്‍ധന. മഹാമാരി സൃഷ്ടിച്ച ആരോഗ്യ ആശങ്കകള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയ്ക്കും ഇടയിലാണ് ഈ വര്‍ധന.

സിഎംഎസ് ക്യാഷ് സൂചിക പ്രകാരം 2020 ഡിസംബര്‍ അവസാനം 27.78 ലക്ഷം കോടി രൂപയുടെ കറന്‍സി പ്രചാരത്തിലുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള കാലയളവില്‍ ഇത് 22.70 ലക്ഷം കോടി ആയിരുന്നു. ഗ്രാമീണ മേഖലയിലെ നോട്ട് ഉപയോഗം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

  ബയര്‍ രജിസ്ട്രേഷന്‍ 3000 കടന്നു, കെടിഎം അടുത്ത മാസം 24 ന്
Maintained By : Studio3