43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭിക്കും. 61,990 രൂപ മുതലാണ് വില സാംസംഗ് 'ദ ഫ്രെയിം ടിവി 2021'...
Year: 2021
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ സംഭവവികാസങ്ങള്‍ കഴിഞ്ഞ് ഒരു മാസത്തിലേറെ ആയിരിക്കുന്നു. എങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റില്‍ ഇന്നും കലഹം തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് കൂട്ടത്തോടെ...
തുടര്‍ച്ചയായ മൂന്നാംദിവസവും പുതിയ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ ന്യൂഡെല്‍ഹി: കോവിഡ് മരണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെ ബീഹാര്‍ കണക്കുകള്‍ തിരുത്തിയതിനെ തുടര്‍ന്ന്...
കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ എന്ന കോവിഡ്-19 വൈറസ് വകഭേദം ഇതിനോടകം 62ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു ഇന്ത്യയില്‍...
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനിയാണ് കോര്‍ബിവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ്-19 വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനി നിര്‍മിക്കുന്ന...
മുംബൈ: ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍ ലിമിറ്റഡ്, ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനിയായ 1 എംജി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (1 എംജി)...
എല്ലാ മന്ത്രാലയങ്ങളും തങ്ങളുടെ പ്രമേയങ്ങളും സര്‍ക്കുലറുകളും അറിയിപ്പുകളും ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും കൈമാറണമെന്ന് വീണ്ടും നിര്‍ദ്ദേശിക്കപ്പെട്ടു. പല വകുപ്പുകളുടെയും തീരുമാനങ്ങള്‍ ഉപമുഖ്യമന്ത്രി അറിയുന്നില്ല മുംബൈ: മഹാരാഷ്ട്രയിലെ ഭരണതലത്തില്‍...
മൂല്യമുള്ള ബ്രാന്‍ഡ് എന്ന പദവി ടാറ്റാ ഗ്രൂപ്പ് നിലനിര്‍ത്തി ന്യൂഡെല്‍ഹി: ടെലികോം, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ജിയോയാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് എന്ന് ബ്രാന്‍ഡ്...
വില 3,999 രൂപ. ജൂണ്‍ 14 ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും ന്യൂഡെല്‍ഹി: ഹോണര്‍ ബാന്‍ഡ് 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഫിറ്റ്‌നസ് ബാന്‍ഡിന് 3,999...
വില 4,999 രൂപ. നിരവധി കളര്‍ഫുള്‍ സ്ട്രാപ്പ് ഓപ്ഷനുകളില്‍ ലഭിക്കും ന്യൂഡെല്‍ഹി: കുട്ടികള്‍ക്കായി 'ഗോകി സ്മാര്‍ട്ട് വൈറ്റല്‍ ജൂനിയര്‍' സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4,999...