കൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നത് മോട്ടോര്‍വാഹന വകുപ്പിന് കീഴില്‍ ഇ- സേവാ കിയോസ്കുകള്‍ വരുന്നു. പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് കിയോസ്കുകളിലൂടെ സേവനം എത്തിക്കുക....
Month: June 2021
ചൊവ്വാഴ്ചയാണ് ഇനി ഇളവുകള്‍ പരിശോധിക്കുന്നതിന് യോഗം ചേരുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗവ്യാപനത്തിന്‍റെ തോതില്‍ തുടര്‍ച്ചയായ കുറവ് പ്രകടമാക്കാത്തത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ സംസ്ഥാന സര്‍ക്കാരിനെ...
മൊത്തം ക്രെഡിറ്റ് കാര്‍ഡ് അടിത്തറ 8.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 62.3 ദശലക്ഷമായി ഉയര്‍ന്നു. ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കണക്കുകള്‍ പ്രകാരം...
കോവിഡ് 19-മായി ബന്ധപ്പെട്ട ഡാറ്റാ വിശകലനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്പ്രിങ്ക്ലറിന്‍റെ സഹായം തേടിയിരുന്നു ന്യൂയോര്‍ക്ക്: ഓഹരി വിലയിലുണ്ടായ വന്‍ കുതിപ്പിനെ തുടര്‍ന്ന് സ്പ്രിങ്കലര്‍ സ്ഥാപകനും മലയാളിയുമായ...
ന്യൂഡെല്‍ഹി: ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ഫെയിമിന്‍റെ കാലാവധി 2024 മാര്‍ച്ച് 31വരെ നീട്ടി. പദ്ധതിയുടെ ആദ്യ ഘട്ടം 2015 ഏപ്രില്‍ 1 ന് ആരംഭിച്ച്...
ഇന്ത്യയില്‍ നിന്ന് ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ വിപണികളിലേക്കാണ് കയറ്റുമതി കൊച്ചി: ഇന്ത്യയില്‍ നിന്ന് ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ വിപണികളിലേക്ക് നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നു. 2020 ഡിസംബറിലാണ്...
തുടര്‍ച്ചയായി വൈരുദ്ധ്യമുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധിതമാകുന്നത് നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്ന് വിലയിരുത്തല്‍ മുംബൈ: ഓപ്പണ്‍ ഓഫര്‍ നല്‍കിയ ശേഷം ഡീലിസ്റ്റിംഗ് ചെയ്യുന്നതിനുള്ള ഒരു പുതിയ ചട്ടക്കൂട് കൊണ്ടുവരാന്‍ ഓഹരി വിപണി...
അയോദ്ധ്യയെ ആത്മീയ കേന്ദ്രമായും ആഗോള വിനോദസഞ്ചാര കേന്ദ്രമായും സുസ്ഥിര സ്മാര്‍ട്ട് നഗരമായും വികസിപ്പിക്കും അയോദ്ധ്യ നമ്മുടെ പാരമ്പര്യങ്ങളില്‍ ഏറ്റവും മികച്ചതും നമ്മുടെ വികസന പരിവര്‍ത്തനത്തിന്‍റെ പ്രതിഫലനവുമാകണമെന്ന് പ്രധാനമന്ത്രി...
ജൂണ്‍ 21-നും 26-നും ഇടയില്‍ ഇന്ത്യയില്‍ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് വാക്സിന്‍ ജൂണ്‍ 21-നു മാത്രം 80 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇന്ത്യ...
സൈഡസ് കാഡില ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഡിഎന്‍എ പ്ലാസ്മിഡ് വാക്‌സിനും സെപ്റ്റംബറോടെ ലഭ്യമാകും ബെംഗളൂരു: സെപ്റ്റംബറോടെ ഇന്ത്യയില്‍ കുറഞ്ഞത് ആറ് കോവിഡ്-19 വാക്‌സിനുകള്‍ എങ്കിലും...