20 ദശലക്ഷത്തിലധികം ഓഫ്ലൈന്‍ വ്യാപാരികളും ഇപ്പോള്‍ ഫോണ്‍പേ സ്വീകരിക്കുന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആജീവനാന്തം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം പിന്നിട്ടതായി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ...
Month: June 2021
ജിയോമീറ്റ് വഴി ലൈവ്‌സ്ട്രീമിംഗ് ഈ വര്‍ഷത്തെ റിലയന്‍സ് വാര്‍ഷിക പൊതുയോഗം (എജിഎം) ഈ മാസം 24 ന് നടക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 ാമത് വാര്‍ഷിക...
13 മേഖലകള്‍ക്കുള്ള പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കി ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതി ഓട്ടോ കംപൊണന്‍റുകള്‍,...
നിലവില്‍ അമേരിക്കയിലേക്ക് 70 പ്രതിവാര സര്‍വ്വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത് ദുബായ്: ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി അമേരിക്കയിലെ മിയാമിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ജൂലൈ 22 മുതല്‍...
കടപ്പത്ര വില്‍പ്പനയിലൂടെ 5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് അരാംകോ പദ്ധതിയിടുന്നത്. റിയാദ്: 75 ബില്യണ്‍ ഡോളറെന്ന ലാഭവിഹിത വാഗ്ദാനം നിറവേറ്റുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി...
വിയന്നയെയും വാഷിംഗ്ടണ്ണിനെയും പിന്നിലാക്കിദുബായ്: അന്താരാഷ്ട്ര ബിസിനസിന് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്ന് എന്ന സ്ഥാനം ദൃഢപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിന് ഏറ്റവും മികച്ച പത്ത് നഗരങ്ങളിലൊന്നിലായി ദുബായ്...
മുംബൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2025 ഓടെ തങ്ങളുടെ സ്ഥാപനങ്ങളിലെ ഹരിതഗൃഹ വാതക പുറംതള്ളര്‍ 70 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. 2030 ഓടെ പുറംതള്ളാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ്...
ഡിജിറ്റല്‍ ഹെല്‍ത്ത് ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി പരിവര്‍ത്തിപ്പിക്കും കൊച്ചി: കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡിജിറ്റല്‍...
ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ന്യൂഡെല്‍ഹി: നീതി ആയോഗിന്‍റെ സുസ്ഥിര വികസന...
കൊച്ചി : ഫ്ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോം ഇനിമുതല്‍ മലയാളത്തിലും. പ്രാദേശിക വില്‍പ്പനക്കാര്‍ക്കും എംഎസ്എംഇകള്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രാദേശികഭാഷ കൂട്ടിച്ചേര്‍ക്കലിലൂടെ ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഡിസ്പ്ലേ ബാനറുകള്‍ മുതല്‍...