ഫെറാറിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍ എല്‍ക്കാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു മറനെല്ലോ: ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025 ല്‍ അനാവരണം ചെയ്യും. ഫെറാറിയുടെ വാര്‍ഷിക പൊതുയോഗത്തില്‍...
Day: April 17, 2021
ഭാഗികമായതോ പൂര്‍ണമായതോ ആയ ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായിക സംഘടനായ ഫിക്കി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. മുമ്പത്തെ ലോക്ക്ഡൗണുകളുടെ ആഘാതത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ മാറിയിട്ടില്ലെന്നും വീണ്ടും...
മാസ്ക് ധരിക്കാതെ റെയ്ല്‍വേയുടെ പരിസരങ്ങളിലോ ട്രെയ്നുകളിലോ കാണപ്പെടുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തുമെന്ന് റെയ്ല്‍വേ അറിയിച്ചു. മാസ്ക് ധരിക്കാത്തത് 2012ലെ റെയ്ല്‍വേ റൂള്‍സിനു കീഴില്‍ വരുന്ന കുറ്റകൃത്യമാക്കി...
മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെയാണ് അവതരിപ്പിച്ചത് ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഈയിടെയാണ് മി മിക്‌സ് ഫോള്‍ഡ് എന്ന മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചത്. ഈ ഡിവൈസിന്റെ 30,000...
ഫ്യൂവല്‍ പമ്പിന്റെ തകരാറാണ് ഇത്രയും വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിന് കാരണം ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000 കാറുകള്‍ തിരിച്ചുവിളിച്ചു. ഫ്യൂവല്‍ പമ്പിന്റെ തകരാറാണ് ഇത്രയും വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിന് കാരണം....