ജനുവരിയിലെ 6.5 ശതമാനത്തില്‍ നിന്ന് ഉയര്‍ച്ച ന്യൂഡെല്‍ഹി: സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) യുടെ കണക്കനുസരിച്ച്, 2021 ഫെബ്രുവരിയിലെ തൊഴിലില്ലായ്മാ നിരക്ക് 6.9 ശതമാനം....
Day: March 24, 2021
സാന്‍ഫ്രാന്‍സിസ്കോ: ആമസോണ്‍ തങ്ങളുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസിന്‍റെ (എഡബ്ല്യുഎസ്) പുതിയ തലവനായി സെയില്‍സ്ഫോഴ്സ് എക്സിക്യൂട്ടീവ് ആദം സെലിപ്സ്കിയെ നിയമിച്ചു. എഡബ്ല്യുഎസിന്‍റെ ദീര്‍ഘകാല എക്സിക്യൂട്ടീവ്...
വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ പ്രീ ഓര്‍ഡര്‍ ചെയ്യാം വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സമിതിയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയടക്കം 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു ചെന്നൈ: ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ (യുഎന്‍എച്ച്ആര്‍സി) നടന്ന...
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയില്‍ സഖ്യപാര്‍ട്ടി നേതാക്കളും സംബന്ധിക്കും ചെന്നൈ: ഈ മാസം 28ന് സേലത്ത് സംഘടിപ്പിക്കുന്ന മെഗാറാലിയെ കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുല്‍ ഗാന്ധിയും...
എക്‌സ് ഷോറൂം വില 72,050 രൂപ ന്യൂഡെല്‍ഹി: ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിന്റെ പ്ലാറ്റിനം എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 72,050 രൂപയാണ് എക്‌സ് ഷോറൂം...
യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിഭ്യാസത്തിനു തൊട്ടുപിറകേയായിരുന്നു വിക്ഷേപണം വാഷിംഗ്ടണ്‍: ഉത്തരകൊറിയ ഹ്രസ്വ-ദൂര മിസൈലുകള്‍ വിക്ഷേപിക്കുന്നത് പ്രകോപനമായി കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. യുഎന്‍ രക്ഷാസമിതി പ്രമേയങ്ങള്‍...
പോലീസ് ഭേദഗതി ബില്‍ വിവാദമാകുന്നു പാറ്റ്ന: രാജ്യത്തെ ഏറ്റവും വലിയ നുണയനാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ തേജസ്വി യാദവ്...
ആഗോളതലത്തില്‍ ചിപ് ക്ഷാമം രൂക്ഷമായിരിക്കുകയാണ് ഓട്ടോ മുതല്‍ ഇലക്ട്രോണിക്സ് വരെയുള്ള മേഖലകള്‍ ഉല്‍പ്പാദന പ്രതിസന്ധിയില്‍ കേരളത്തിലുള്‍പ്പടെ കാറുകളുടെ ലഭ്യതയെ ബാധിച്ചു തുടങ്ങി മുംബൈ: ആഗോളതലത്തില്‍ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ...