കഴിഞ്ഞ ദിവസം 46,951 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് ശേഷം ഒരു ദിവസം രേഖപ്പെടുത്ത ഏറ്റവും കൂടിയ നിരക്കാണിത് ന്യൂഡെല്‍ഹി:...
Day: March 22, 2021
ബിയാനിയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കള്‍ എറ്റെടുക്കാന്‍ നിര്‍ദേശിട്ട ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു ന്യൂഡെല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെയും റിലയന്‍സ് റീട്ടെയിലിനെയും 24,713 കോടി രൂപയുടെ കരാര്‍ നടപ്പാക്കുന്നതില്‍...
ആദായ നികുതി വകുപ്പിന്‍റെ വെബ്സൈറ്റിലൂടെയും എസ്എംഎസിലൂടെയും ലിങ്കിംഗ് നടത്താം ന്യൂഡെല്‍ഹി: നിങ്ങളുടെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ പെര്‍മെനന്‍റ്...
ഗൂഗിളുമായി ചേര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) റിലയന്‍സ് ജിയോ തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടൊപ്പം ജിയോബുക്ക്...
യുഎഇയുടെ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ ചര്‍ച്ച ആരംഭിച്ചു. പ്രഖ്യാപനത്തിന് വഴിതെളിച്ചത് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചകള്‍. പരമ്പരാഗത വൈരികളാകയാല്‍ സമാധാനശ്രമങ്ങള്‍ ഏതറ്റംവരെ പോകുമെന്നതില്‍ ആശങ്ക. ന്യൂഡെല്‍ഹി: 2003 ലെ വെടിനിര്‍ത്തല്‍ കരാറിനെ...
കോവിഡ് കേസുകളുടെ എണ്ണം കൂടുന്നെങ്കിലും സാമ്പത്തിക പുനരുജ്ജീവനം സാധ്യമെന്ന് ധനമന്ത്രി സേവന മേഖല കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷ ലോക്ക്ഡൗണ്‍ വാര്‍ഷികത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്കയേറ്റുന്നു ന്യൂഡെല്‍ഹി:...
ഇന്ത്യ എക്‌സ് ഷോറൂം വില 79.06 ലക്ഷം രൂപ മുതല്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 79.06 ലക്ഷം രൂപ...
ന്യൂഡെല്‍ഹി: മ്യാന്‍മാര്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍ നല്‍കണമെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞമാസം സെന്യം അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് മിസോറാമിലേക്ക് അയല്‍ രാജ്യത്തുനിന്നും...
ആഗോളതലത്തില്‍ ആവശ്യകത കൂടുന്നു, കയറ്റുമതി സജീവമാകുന്നു എന്‍ജിനീയറിംഗ് ഗുഡ്സ്, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് നല്ല കാലം ഇന്ത്യന്‍ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യകതയേറുന്നു ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ആവശ്യകത...