ഈ ലക്ഷ്യം കൈവരിക്കുന്നതിന് 70 പ്രീമിയം ഡീലര്‍ ഷോറൂമുകള്‍ പുതുതായി ആരംഭിക്കും കൊച്ചി: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ടയര്‍ കമ്പനികളിലൊന്നായ മാക്സിസ് ഇന്ത്യ നടപ്പു വര്‍ഷം...
Month: February 2021
ഫിനെബ്ലര്‍-ബിഎഫ്‌സി ലയനത്തിലൂടെ പശ്ചിമേഷ്യന്‍ ധനകാര്യ സേവന മേഖലയിലെ പ്രാദേശിക ശക്തിയായി പുതിയ കമ്പനി മാറും അബുദാബി യുഎഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ പദ്ധതിയിടുന്ന കണ്‍സോര്‍ഷ്യം ബഹ്‌റൈന്‍ ആസ്ഥാനമായ ബിഎഫ്‌സി...
മൊത്തത്തിലുള്ള റീട്ടെയ്ല്‍ വരുമാനം 1 ശതമാനം ഇടിഞ്ഞു ദുബായ്: റീട്ടെയ്ല്‍ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടെങ്കിലും് ഓണ്‍ലൈന്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 188 ശതമാനം വളര്‍ച്ച നേടി ദുബായിലെ...
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് രാജ്യത്തെ നിലവിലെ സ്ഥിതിവിശേഷങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു റിയാദ്: എണ്ണ വിപണികളുടെ സ്ഥിരതയും ആഗോള എണ്ണ വിതരണത്തിന്റെ നിലനില്‍പ്പും കാത്തുസൂക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി...
പവലിയന്‍ 13, പവലിയന്‍ 14, പവലിയന്‍ 15 ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത് ന്യൂഡെല്‍ഹി: മൂന്ന് പുതിയ പവലിയന്‍ സീരീസ് ലാപ്‌ടോപ്പുകള്‍ എച്ച്പി ഇന്ത്യയില്‍ അവതരിപ്പിച്ചു. പവലിയന്‍ 13, പവലിയന്‍...
നികുതിയും മറ്റ് റവന്യൂ പേയ്മെന്‍റ് സൗകര്യങ്ങളും പെന്‍ഷന്‍ പേയ്മെന്‍റുകളും ചെറുകിട സമ്പാദ്യ പദ്ധതികളും സര്‍ക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകളില്‍ ഉള്‍പ്പെടുന്നു. ന്യൂഡെല്‍ഹി: നികുതി, പെന്‍ഷന്‍ പേമെന്‍റുകള്‍ പോലുള്ള...
ഐടി ഹാര്‍ഡ്വെയറിനായി 7,350 കോടി രൂപയുടെ പിഎല്‍ഐ, ഫാര്‍മയ്ക്ക് 15000 കോടി ന്യൂഡെല്‍ഹി: ഐടി, ഫാര്‍മ മേഖലകള്‍ക്കായുള്ള ഉല്‍പ്പാദനാധിഷ്ഠിത ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം...
ന്യൂഡെല്‍ഹി: മാര്‍ച്ച് 1 മുതല്‍ ഇന്ത്യ കോവിഡ് -19 വാക്സിനുകള്‍ രണ്ട് മുന്‍ഗണനാ ഗ്രൂപ്പുകളിലേക്കുകൂടി നല്‍കാന്‍ തുടങ്ങും. 60 വയസിനു മുകളിലുള്ളവരും 45 വയസിനു മുകളില്‍ പ്രായമുള്ള...
നാര്‍സോ 30 പ്രോ 5ജിയുടെ വില്‍പ്പന മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. നാര്‍സോ 30എ മോഡലിന്റെ വില്‍പ്പന മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 മണി...
ഇന്ത്യയുടെ മൊത്തം ഹാര്‍ഡ്കോപ്പി പെരിഫെറല്‍സ് (എച്ച്സിപി) വിപണിയില്‍ 2020ലും എച്ച്പി ഇന്‍ക് മേധാവിത്വം നിലനിര്‍ത്തി. 40.2 ശതമാനം വിപണി വിഹിതമാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്കുള്ളത്. ചരക്കുനീക്കത്തില്‍ 22.1...