പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ടെലിഫോണില്‍ ചര്‍ച്ച നടത്തി. കൊറോണ വൈറസിനെ ചെറുക്കുന്നത്, ഇന്ത്യയിലെ കര്‍ഷക സമരം എന്നിവയെല്ലാം ഇരു രാഷ്ട്രത്തലവന്‍മാരുടെയും സംഭാഷണത്തില്‍ കടന്നുവന്നു....
Day: February 13, 2021
കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള 'വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് സംവിധാനം' പരിഷ്കരണം വിജയകരമായി ഏറ്റെടുക്കുന്ന രാജ്യത്തെ 13-ാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി. ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പകളിലൂടെ...
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ടോപ് 100 നോണ്‍ ഗെയിം സബ്‌സ്‌ക്രിപ്ഷന്‍ ആപ്പുകള്‍ നേടിയത് 13 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ടോപ്...
ഇന്‍മോബിയെയും ബൈറ്റ്ഡാന്‍സിനെയും നിക്ഷേപങ്ങളിലൂടെ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്നുണ്ട് ന്യൂഡെല്‍ഹി: ചൈനയില്‍ നിന്ന് അതിവേഗം വളര്‍ന്ന ടെക്നോളജി വമ്പനായ ബൈറ്റ്ഡാന്‍സ് തങ്ങളുടെ ഏറ്റവും പ്രചാരത്തിലുള്ള പ്ലാറ്റ്ഫോം ടിക് ടോക്കിന്‍റെ ഇന്ത്യന്‍...
ബുക്ക് ചെയ്തശേഷം ഡെലിവറി ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തും ന്യൂഡെല്‍ഹി: നിസാന്‍ മാഗ്‌നൈറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്കായി കമ്പനി ആകര്‍ഷകമായ ഓഫറുകളും മറ്റും പ്രഖ്യാപിച്ചു. വാലന്‍ന്റൈന്‍ ദിനത്തോടനുബന്ധിച്ചാണ്...
ന്യൂഡെല്‍ഹി: രാജ്യത്തെ ആവിമാന യാത്രക്കാരുടെ ട്രാഫിക്ക് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. '2021 ഫെബ്രുവരി 12 ന്...
അര്‍ബുദ വളര്‍ച്ച മന്ദഗതിയിലാക്കാനും ചികിത്സ മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ചില പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും ഏതെങ്കിലും ഒരു രോഗം അലട്ടുമ്പോഴോ അല്ലെങ്കില്‍ ആരോഗ്യവും രോഗപ്രതിരോധ...
പൊതുമേഖലയുടെ മൊത്തം ചെലവിടല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.5-7.5 ശതമാനവും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത് ന്യൂഡെല്‍ഹി: സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ധനപരമായ പിന്തുണ...
ജനുവരിയില്‍ പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങള്‍ നാല്‍പ്പത് ശതമാനം വര്‍ധിച്ചു. രോഗ വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങള്‍ അതിവേഗം പടരുന്ന ആഫ്രിക്കയില്‍ കോവിഡ്-19നുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിച്ച്...
ഏഴ് വര്‍ഷത്തോളം നീണ്ട ലബോറട്ടി പരീക്ഷണത്തിന് ശേഷമാണ് പബൊകോ എന്ന പേപ്പര്‍ കുപ്പി നിര്‍മാണ കമ്പനിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ പേപ്പര്‍ കുപ്പികള്‍ വിപണിയിലിറക്കാന്‍ കൊക്ക-കോള തീരുമാനിച്ചിരിക്കുന്നത് പാക്കേജിംഗില്‍...