ന്യൂഡല്‍ഹി, നവംബര്‍ 19, 2021: കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 72,94,864 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 115.23...
Image
ഡൽഹി: കഴിഞ്ഞ 6-7 വര്‍ഷമായി ബാങ്കിംഗ് മേഖലയില്‍ ഗവണ്മെന്റ് തുടക്കം കുറിച്ച പരിഷ്കാരങ്ങള്‍ ബാങ്കിംഗ് മേഖലയെ എല്ലാ വിധത്തിലും പിന്തുണച്ചതായും അതുവഴി രാജ്യത്തെ ബാങ്കിംഗ് മേഖല ഇന്ന്...
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന 'ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്' മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. ഒന്നിലധികം ഡിജിറ്റല്‍ മോഡുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ഉടനടിപേയ്മെന്റുകള് സ്വീകരിക്കുക, ഇന്‍-ബില്‍റ്റ് ഡാഷ്ബോര്‍ഡുകള്‍ വഴി ഇന്‍വെന്ററി ട്രാക്ക് ചെയ്യുക, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന്...
കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്റെ മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴു വരെ നടത്തും. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് മേഖലകളില്‍ അച്ചടക്കത്തോടെ നിക്ഷേപിച്ച് മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ നിക്ഷേപത്തിന്റെ കുറഞ്ഞത് 25 ശതമാനം വീതം ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളിലായിരിക്കും. ശേഷിക്കുന്ന 25 ശതമാനം വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വകയിരുത്തും.
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനത്താദ്യമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് (സിആര്‍സിഎസ്)...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പലടുക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലായിരിക്കും ഇത്. 2023...
തിരുവനന്തപുരം: ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള സമ്മേളനമായ ഹഡില്‍ കേരളയുടെ മൂന്നാം പതിപ്പായ 'ഹഡില്‍ ഗ്ലോബലില്‍' ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം)...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) തന്ത്രപ്രധാനമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം യു ഗ്രോ ക്യാപിറ്റലുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശാ പ്രവർത്തകരുടെ സഹകരണത്തോടുകൂടി ഓരോ...
ദക്ഷിണേന്ത്യയില്‍ ആദ്യമായി വായുജന്യ രോഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ബിഎസ്എല്‍ 3 സൗകര്യം തിരുവനന്തപുരം: ആര്‍ജിസിബിയുടെ (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി) രണ്ടാമത്തെ ക്യാംപസില്‍ ക്യാന്‍സര്‍, പകര്‍ച്ചവ്യാധികള്‍...