Tag "Oil Market"

Back to homepage
Arabia

ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതമാകുമെന്ന് യുഎഇ

ദുബായ്: 2019ലെ ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതാവസ്ഥയിലേക്ക് നീങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് യുഎഇ ഊര്‍ജ്ജമന്ത്രി. എണ്ണ ഉല്‍പ്പാദനത്തിലെ വെട്ടിച്ചുരുക്കല്‍ കൃത്യമായി നടപ്പാക്കുന്നതോടെ വിപണിയെ സന്തുലിതമാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ദൗര്‍ഭാഗ്യകരമായ മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ എണ്ണ വിപണി ആദ്യ പാദത്തില്‍ തന്നെ

Arabia

തിരിച്ച് കയറുന്ന എണ്ണ വിപണി

റിയാദ്: ഒപെകി (എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ സംഘടന) ന്റെ ശക്തമായ നടപടികളില്‍ എണ്ണയുടെ ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തില്‍. വിതരണം കുറയ്ക്കുന്ന രീതിയിലുള്ള കരാര്‍ ഒപെക് ശക്തമായി ഏര്‍പ്പെടുത്തിയതോടെ യുഎസില്‍ ഓയിലിന്റെ വില നിലവാരത്തില്‍ മികച്ച വര്‍ദ്ധന രേഖപ്പെടുത്തി. 1970 നു ശേഷം

World

എണ്ണ വിപണി: ഉല്‍പ്പാദനച്ചുരുക്കല്‍ ആറ് മാസം കൂടി നീട്ടിയേക്കും

ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ച് ഒപെക്ക്, ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലെ മന്ത്രിമാരുടെ സംയുക്ത കമ്മിറ്റി തീരുമാനമെടുക്കും കുവൈറ്റ്: എണ്ണ വില നിയന്ത്രിച്ച് വിപണിയെ പിടിച്ച് നിര്‍ത്തുന്നതിനായി കൊണ്ടുവന്ന ഉല്‍പ്പാദനചുരുക്കല്‍ കരാര്‍ ആറു മാസത്തേക്ക് നീട്ടാനൊരുങ്ങി