Tag "India"

Back to homepage
Editorial Slider

ഇന്ത്യ നയം വ്യക്തമാക്കുമ്പോള്‍

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം റദ്ദാക്കിയതിന് ശേഷം വളരെ സുവ്യക്തമായ നിലപാടാണ് ഇന്ത്യ ഈ വിഷയത്തില്‍ കൈക്കൊള്ളുന്നത്. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ പ്രസ്താവന. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഒരിക്കല്‍

Editorial Slider

ഇലക്ട്രോണിക്‌സ് ഹബ്ബാകട്ടെ ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ (മേക്ക് ഇന്‍ ഇന്ത്യ) പദ്ധതിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് ഇലക്ട്രോണിക്‌സ്-സ്മാര്‍ട്ട്‌ഫോണ്‍ മേഖല. വന്‍കിട ഇലക്ട്രോണിക്‌സ് കമ്പനികളെ ഇന്ത്യയിലെത്തിച്ച് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നുമുണ്ട്. എന്നാല്‍ നിയമങ്ങളിലെ ചില സങ്കീര്‍ണതകള്‍ കാരണം പല വലിയ കമ്പനികളും

Arabia

യുഎഇയില്‍ നിന്നുള്ള പ്രവാസി പണത്തില്‍ വര്‍ധനവ് ; ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്ക്

ദുബായ്: യുഎഇയിലെ പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ 3 ശതമാനം അധികം പ്രവാസി പണം രാജ്യത്ത് നിന്നും വിവിധ രാഷ്ട്രങ്ങളിലേക്ക് അയച്ചതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണം അയച്ചിട്ടുള്ളത്.

FK News Slider

ഇന്ത്യ ബിംസ്‌റ്റെക്കിന്റെ ഊര്‍ജ സ്രോതസാകും

ന്യൂഡെല്‍ഹി: പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ നടത്തുന്ന വന്‍ മുന്നേറ്റം ബിംസ്‌റ്റെക് സഖ്യത്തിലെ അംഗങ്ങളായ അയല്‍ രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് നിരീക്ഷണം. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് പുനരുപയോഗിക്കാവുന്ന സംശുദ്ധ ഊര്‍ജം നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

FK Special Slider

ബ്രക്‌സിറ്റ്: ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

സമയം കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 29 ഓടെ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിട്ടുപോകാനുള്ള തയാറെടുപ്പിലാണ് ബ്രിട്ടണ്‍. ഈ മാസമാദ്യം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍, ആദ്യം തയാറാക്കിയ ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടാനാവാത്ത സാഹചര്യത്തില്‍ ഉടമ്പടികളൊന്നുമില്ലാതെ ബ്രക്‌സിറ്റഅ യാഥാര്‍ത്ഥ്യമാവുന്ന സാഹചര്യമാണ് നിലവില്‍

Business & Economy Slider

ഇന്ത്യ 11 ബില്യണ്‍ ഡോളര്‍ കയറ്റുമതി നേട്ടമുണ്ടാക്കും

ന്യൂയോര്‍ക്ക്: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് സുവര്‍ണാവസരമെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര ശാഖയായ യുണൈറ്റഡ് നേഷന്‍സ് ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് (യുഎന്‍സിടിഎഡി). മാര്‍ച്ച് മാസം മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ നികുതി നിയന്ത്രണമേര്‍പ്പെടുത്താനുള്ള യുഎസ് പദ്ധതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയുടെ കയറ്റുമതി

Business & Economy

ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാന്‍ ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയാതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സെക്രട്ടറി അനുപ് വാധവന്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന കസ്റ്റംസ് (ജിഎസിസി) വൈസ് മിനിസ്റ്റര്‍ ഷാംഗ് ജിന്‍

Current Affairs Slider

മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിക്ക് കൈ കൊടുത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ന്യൂഡെല്‍ഹി: വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിയുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസയും തമ്മില്‍ ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത്

FK News

പ്രതിഭാ മല്‍സരക്ഷമതയില്‍ ഇന്ത്യക്ക് 80-ാം റാങ്ക്

ദാവോസ്: ആഗോള പ്രതിഭാ മല്‍സരക്ഷമതാ റാങ്കിംഗില്‍ (Global talent competitive index) ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 80-ാം റാങ്കിലെത്തി. മറ്റ് ബ്രിക്‌സ് രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡാണ് റാങ്കിംഗില്‍ ഒന്നാമത് നില്‍ക്കുന്നത്. ലോക സാമ്പത്തിക

FK News

ഇന്ത്യ ഏറ്റവും വിശ്വസ്തം

ആഗോളതലത്തില്‍ ഏറ്റവും വിശ്വാസയോഗ്യമായ രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം വിശ്വസ്തമാണ്. എന്നാല്‍ രാജ്യത്തെ ബ്രാന്‍ഡുകളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. വിശ്വസിക്കാവുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ വളരെ കുറവാണത്രെ. 2019 ലെ എഡെല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍

Business & Economy

ഇന്ത്യ 2019ലും വളര്‍ച്ച തുടരും: ഗീതാ ഗോപിനാഥ്

ന്യൂഡെല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ധിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്ന ഏതാനും രാജ്യങ്ങളിലൊന്നാണ് നമ്മുടേതെന്നും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും അത് മൂലം

Current Affairs

അഫ്ഗാനിസ്ഥാനുമായി 11 ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യ

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനുമായി 9.5 മില്യണ്‍ ഡോളറിന്റെ 11 ധാരണപത്രത്തില്‍ ഒപ്പിട്ട് ഇന്ത്യ. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിരവധി തീവ്രവാദ ആക്രമണങ്ങള്‍ അടുത്തിടെ കാബൂളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും ഇന്ത്യ- അഫ്ഗാന്‍ ബന്ധത്തിന് തടസമാകുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. അടിസ്ഥാന സൗകര്യം, ഹെല്‍ത്ത് ക്ലിനിക്കുകള്‍,

Top Stories

സിംഗപ്പൂരിലെ ഇന്ത്യന്‍ ഭൂവുടമകള്‍

ഇന്ത്യയില്‍ ഒരു പുതിയ വിഭാഗം ഭൂവുടമകള്‍ മെല്ലെ ശക്തി പ്രാപിക്കുകയാണെന്നു റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട നിക്ഷേപകരാണിവര്‍. ചൈനയില്‍ ശക്തമായ അടിത്തറയിട്ട ശഷേഷമാണിവര്‍ ഇന്ത്യയിലേക്കു വരുന്നത്. വളരുന്ന വിപണിയെന്ന നിലയില്‍ ഇന്ത്യയാണ് അവരുടെ അടുത്ത ലക്ഷ്യം. സിംഗപ്പൂര്‍ നിക്ഷേപകര്‍ മുമ്പേ

Editorial Slider

വീണ്ടും പ്രതീക്ഷ നല്‍കി ഇന്ത്യ

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.3 ശതമാനമായിരിക്കുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. ഇതേവര്‍ഷത്തില്‍ ചൈന

Current Affairs

അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ധാരണയായതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച