Tag "future kerala"

Back to homepage
FK Special Slider

പഴമയുടെ ചേലില്‍ നാട്ടുരുചിയുമായി മാന്തോപ്പ്

മലയാളിയെ സംബന്ധിച്ച് നാടന്‍ ഭക്ഷണത്തോട് ഒരു പ്രത്യേക മമതയുണ്ട്. പ്രത്യേകിച്ച് ഷാപ്പിലെ കൊതിയൂറുന്ന രുചികരമായ ഭക്ഷണത്തോട്. എരിവ് അല്‍പം കൂടുതലാണെങ്കിലും ഷാപ്പിലെ കറിയും രുചിക്കൂട്ടും ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കം. ഇത്തരം നാട്ടുരുചിയുടെ കൊതിപ്പിക്കുന്ന രസക്കൂട്ടുകളുമായി മൂന്ന് വര്‍ഷം മുമ്പ് കോതമംഗലത്തിനടുത്ത് ഇരുമലപ്പടിയില്‍

Auto

മഹീന്ദ്ര ഇലക്ട്രിക് വെരിറ്റോയുടെ വില കുറയ്ക്കും

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വെരിറ്റോയുടെ ചെലവുകള്‍ കുറയ്ക്കുന്നതിന് മഹീന്ദ്ര വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ ഓര്‍ഡര്‍ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത്. കാറിന്റെ ഡ്രൈവിംഗ് റേഞ്ച് കുറയ്ക്കാനാണ് പ്രധാനമായും

Arabia

ജിസിസിയില്‍ നടപ്പാക്കുന്ന വാറ്റ് 5000 എക്കൗണ്ടിംഗ് ജോലികള്‍ സൃഷ്ടിക്കും

ദുബായ്: അടുത്ത വര്‍ഷം മൂല്യ വര്‍ധിത നികുതി നടപ്പാക്കുന്നതിലൂടെ 5000 ഫിനാന്‍സ്, എക്കൗണ്ടിംഗ് ജോലികള്‍ ഗള്‍ഫ് മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്ന് വ്യാവസായിക വിദഗ്ധന്‍. നികുതി നിയമ വിദഗ്ധനും സിപിഎ ഓസ്‌ട്രേലിയയുടെ പോളിസി മേധാവിയുമായ പോള്‍ ഡ്രമ്മാണ് നികുതി നടപ്പാക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളെക്കുറിച്ച്

Arabia

അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ യൂണിയന്‍ പ്രോപ്പര്‍ട്ടീസ്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ പ്രോപ്പര്‍ട്ടിസ് അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ പദ്ധതിയേക്കുറിച്ച് അല്‍ ദഫ്‌റ റീജ്യണിന്റെ ചുമതലയുളള ഷേയ്ഖ് ഹമദാന്‍ ബിന്‍ സയേദ് അല്‍ നഹ്യാനുമായുള്ള മീറ്റിംഗില്‍ പ്രഖ്യാപനം നടത്തിയതായി യുഎഇയുടെ വാര്‍ത്ത ഏജന്‍സിയായ

Slider Top Stories

മാന്ദ്യം മറികടക്കാന്‍ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിയുടെ ഉപദേശക സംഘം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യാവസ്ഥയുണ്ടെന്ന് ഒടുവില്‍ പ്രധാനമന്ത്രിയുടെ അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സിലും തുറന്നുസമ്മതിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട പത്ത് മേഖലകളും സാമ്പത്തിക ഉപദേശക സമിതി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന ആദ്യ

Slider Top Stories

കെഫോണ്‍ നടപ്പാക്കുന്നതിന് സംയുക്ത കമ്പനി

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്‌കരിച്ച കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കെഎസ്ഇബിയും,

Slider Top Stories

1399 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെലും കാര്‍ബണ്‍ മൊബീല്‍സും

ന്യൂഡെല്‍ഹി: 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നതിനായുള്ള തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ച് ഭാരതി എയര്‍ടെലും കാര്‍ബണ്‍ മൊബീല്‍സും. റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണിനെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ 4ജി സ്മാര്‍ട്ട്‌ഫോണുമായി രംഗത്തെത്തുന്നത്.ഫീച്ചര്‍ ഫോണിന്റേതിന് തുല്യമായ വിലയിലായിരിക്കും ഉപയോക്താക്കള്‍ക്ക് മുന്നില്‍ ഫോണ്‍ എത്തുക. എയര്‍ടെലുമായുള്ള പങ്കാളിത്തത്തിന്

Slider Top Stories

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 460.27 കോടി രൂപ

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടിയത് 460.27 കോടി രൂപയുടെ പ്രവര്‍ത്തനലാഭം. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ പ്രവര്‍ത്തനലാഭം 297.34 കോടി രൂപയായിരുന്നു. എന്നാല്‍ 252.39 കോടി രൂപയുടെ നീക്കിയിരുപ്പ് നടത്തേണ്ടി വന്നതിനാല്‍

Slider Top Stories

1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിച്ച് ഒല

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ ഒല 1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റ് ആണ് നിക്ഷേങ്ങളില്‍ മുന്നിട്ടു നിന്നത്. ഇതുകൂടാതെ ഒരു ബില്യണ്‍ ഡോളര്‍ കൂടി സ്വരൂപിക്കാനുള്ള തയാറെടുപ്പിലാണെന്നും ഇതുമായി

Top Stories

ഇന്ത്യ എല്‍എന്‍ജി വ്യാപാര പ്ലാറ്റ്‌ഫോം വികസിപ്പിക്കും: ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡെല്‍ഹി: പ്രകൃതി വാതക വ്യാപാരത്തിനായുള്ള പ്ലാറ്റ്‌ഫോം ഇന്ത്യ ഉടന്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഈ മേലയില്‍ സുതാര്യമായ വില നിര്‍ണയത്തിനും നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും പ്രധാന്‍ പറഞ്ഞു. ഗ്യാസ് മേഖലയില്‍ നടക്കുന്ന അടുത്ത വലിയ

Business & Economy

ജിഎസ്ടിആര്‍-1ല്‍ ജൂലൈ മാസത്തെ റിട്ടേണ്‍ സമര്‍പ്പിച്ചത് 40 ലക്ഷം പേര്‍

ന്യൂഡെല്‍ഹി: ജിഎസ്ടിആര്‍-1ല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടുന്ന നികുതി ദായകരില്‍ 62 ശതമാനം പേര്‍, അതായത് 40 ലക്ഷം പേര്‍ മാത്രമാണ് ജൂലൈ മാസത്തെ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിആര്‍-1 റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌റ്റോബര്‍ പത്ത് ആയിരുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിരവധി

Business & Economy

ദീപാവലി വില്‍പ്പനയില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിച്ച് കണ്‍സ്യൂമര്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി എന്നിവ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ദീപാവലി സീസണില്‍ കരകയറാനാകുമെന്ന പ്രതീക്ഷയില്‍ കണ്‍സ്യൂമര്‍ കമ്പനികള്‍. കഴിഞ്ഞ മൂന്ന് പാദങ്ങളായി സുസ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല. വന്‍കിട കണ്‍സ്യൂമര്‍ കമ്പനികളായ ബ്രിട്ടാനിയ, പാര്‍ലെ പ്രൊഡക്റ്റ്‌സ്,

Business & Economy

ഡിജിറ്റല്‍ പേമെന്റില്‍ ഉയര്‍ച്ച: ഓഗസ്റ്റില്‍ നടന്നത് 75.6 മില്യണ്‍ ഇടപാടുകള്‍

മുംബൈ: ഒരു ബാങ്ക് എക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് എക്കൗണ്ടിലേക്കുള്ള പണമിടപാടുകളും(ബാങ്ക്-ടു-ബാങ്ക് ട്രാന്‍സ്ഫര്‍), പോയ്ന്റ് ഓഫ് സെയ്ല്‍സ് (പിഒഎസ്) ടെര്‍മിനലുകളിലൂടെയുള്ള ഡെബിറ്റ് കാര്‍ഡ് പേമെന്റുകളും ഓഗസ്റ്റില്‍ കാര്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍മാസത്തെ അപേക്ഷിച്ച് ബാങ്ക്-ടു-ബാങ്ക് ട്രാന്‍സ്ഫറില്‍ 9.5 ശതമാനവും ഡെബിറ്റ് കാര്‍ഡ്

Arabia

‘ടു സീറ്റ്‌സ്, വണ്‍ ഗ്രേറ്റ് ഓഫറു’മായി ഖത്തര്‍ എയര്‍വേയ്‌സ്

കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്കായി ‘ടൂ സീറ്റ്‌സ്, വണ്‍ ഗ്രേറ്റ് ഓഫര്‍’ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. ഇതുവഴി ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ രണ്ട് സീറ്റുകള്‍ ഒന്നിച്ച് ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. ലെഷര്‍, ബിസിനസ് യാത്രക്കാര്‍ അടുത്ത

Arabia

2019ന്റെ അവസാനത്തില്‍ ദുബായില്‍ 80,000 യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കും

ദുബായ്: ദുബായിലെ റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ സപ്ലേയില്‍ മൂന്നാം പാദത്തിലും വര്‍ധനവ് തുടരുന്നതായി ജെഎല്‍എല്ലിന്റെ പുതിയ റിപ്പോര്‍ട്ട്. റസിഡന്‍ഷ്യല്‍ മേഖലയില്‍ 4,87,000 യൂണിറ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ന്റെ അവസാനമാവുമ്പോഴേക്കും 80,000 യൂണിറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ക്യു3 2017 ദുബായ് റിയല്‍ എസ്റ്റേറ്റ്