Tag "China"

Back to homepage
Editorial FK Special

ചൈനയില്‍ വീണ്ടും ജനാധിപത്യ കാഹളം

ഒരിടവേളയ്ക്ക് ശേഷം ചൈനീസ് ഭരണകൂടം ജനാധിപത്യ പ്രക്ഷോഭത്തിന്റെ ചൂട് വീണ്ടും അറിയുകയാണ്. ഇത്തവണ രാജ്യത്തിനകത്തു നിന്നല്ലെന്ന് മാത്രം. ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ്കോംഗിലെ ജനങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാരാണ് തങ്ങളെ ഞെരുക്കി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന വന്‍ രാഷ്ട്രത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്. ചൈനീസ് പാവ സര്‍ക്കാരിന്റെ ആസ്ഥാനമായ

Top Stories

വ്യാപാരയുദ്ധം: ടെക് ഭീമന്മാര്‍ ചൈന വിടുന്നു

പണ്ട് കാലം മുതല്‍ ലോകത്തിലെ ഉല്‍പ്പാദന ശക്തികേന്ദ്രമാണു (world’s manufacturing powerhouse) ചൈന. അവര്‍ക്ക് ശക്തമായ വിതരണ ശൃംഖലയും, ഉല്‍പ്പന്നത്തിന്റെ വിവിധ ഘടകങ്ങള്‍ സംയോജിപ്പിക്കാനുള്ള മെഷീനുകളുടെയും തൊഴിലാളികളുടെയും ശൃംഖലയും (assembly lines), തൊഴിലാളികളും, പ്രാഗല്‍ഭ്യവുമൊക്കെയുണ്ട്. കമ്പനികള്‍, പ്രത്യേകിച്ചു ഗൂഗിള്‍ പോലുള്ള ടെക്‌നോളജി

Top Stories

തിരിച്ചടിക്കാന്‍ ചൈന ഒരുങ്ങുന്നു, ലക്ഷ്യം സിലിക്കന്‍ വാലി കമ്പനികള്‍

സിലിക്കണ്‍ വാലി ചൈനയിലേക്കു നോക്കുമ്പോള്‍, അവര്‍ പലതും കാണുന്നു. ഒരു ബില്യണ്‍ ഉപഭോക്താക്കള്‍, കുറഞ്ഞ കൂലിക്കു ജോലി ചെയ്യുന്ന തൊഴിലാളി, നല്ലൊരു മത്സരാര്‍ഥി, ഒരു പങ്കാളി, ഒരു സപ്ലൈര്‍ അങ്ങനെ പലതും. ഇനി ഇവയ്‌ക്കൊപ്പം ഒരു കാര്യം കൂടി കാണേണ്ടതായി വരും.

Editorial Slider

സാമ്പത്തിക ഭീകരാവസ്ഥ നല്ലതല്ല

ചൈനയുമായുള്ള വ്യാപാര കരാറിന് താന്‍ ഇതുവരെ റെഡി ആയിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ട്രംപ് ഉയര്‍ത്തിയതിലൂടെ ഉടലെടുത്ത വ്യാപാര യുദ്ധം പുതിയ താഴ്ച്ചയിലേക്ക് പതിക്കുമെന്നതുറപ്പായിട്ടുണ്ട്. ടെക് ലോകത്തെ നിര്‍മാണ പ്രക്രിയയിലെ പ്രധാന ഘടകമായ,

FK News Slider

ബലൂചിസ്ഥാനിലെ സ്വര്‍ണം ചൈന കുഴിച്ചെടുക്കുന്നു

ന്യൂഡെല്‍ഹി: ഇറാനോടും അഫ്ഘാനിസ്ഥാനോടും ചേര്‍ന്നു കിടക്കുന്ന പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രവിശ്യയായ ബലൂചിസ്ഥാനിലെ സ്വര്‍ണ നിക്ഷേപത്തില്‍ ചൈന പിടിമുറുക്കുന്നു. ബലൂചിസ്ഥാനിലെ സാന്‍ഡാക്, റെക്കോ ഡിക് എന്നിവിടങ്ങളിലെ സ്വര്‍ണം, ചെമ്പ് നിക്ഷേപങ്ങളാണ് ചൈന വന്‍തോതില്‍ ഖനനം ചെയ്യുന്നത്. ഇവിടെ നിന്നും രഹസ്യമായി ടണ്‍ കണക്കിനു

FK Special Slider

പ്രതിരോധിച്ച് ഷി; നൂറ്റാണ്ടിന്റെ പദ്ധതിയോ ലോകത്തെ വിഴുങ്ങുന്ന അനക്കോണ്ടയോ?

40 രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ ബിആര്‍ഐ ഫോറത്തില്‍ പങ്കെടുക്കുന്നത് ഏഴ് രാജ്യങ്ങള്‍ക്കുള്ളത് കടുത്ത അതൃപ്തി ഇതിനോടകം ചൈന 125 രാജ്യങ്ങളുമായി ബിആര്‍ഐ സഹകരണ കരാറുകളില്‍ ഒപ്പിട്ടുണ്ട് മാര്‍ച്ചില്‍ ഇറ്റലി ബിആര്‍ഐയില്‍ ചേര്‍ന്നത് യൂറോപ്പിനെ ഞെട്ടിച്ചിരുന്നു ചൈനയും ബിആര്‍ഐ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറ്

FK News Slider

മസൂദ് അസര്‍ വിഷയത്തിന് പരിഹാരമുണ്ടാകും: ചൈന

ന്യൂഡെല്‍ഹി: പാക് ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ക്ക് വൈകാതെ പരിഹാരമുണ്ടാകുമെന്ന് ചൈന. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് വിലക്കുകളേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ഐക്യരാഷ്ട്ര സമിതിയുടെ രക്ഷാസമിതിയില്‍ വീണ്ടും തടയിട്ടതിന് പിന്നാലെയാണ് ചൈനയുടെ ആശ്വാസവാക്ക്.

FK News

വ്യാളിക്ക് കിതപ്പ് തന്നെ; വളര്‍ച്ചാ ലക്ഷ്യം താഴ്ത്തി ചൈന

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന തങ്ങളുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിച്ചു. പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാനിരക്ക് 6-6.5 ശതമാനത്തിലേക്കാണ് കമ്യൂണിസ്റ്റ് രാജ്യം കുറച്ചിരിക്കുന്നത്. മാന്ദ്യ സൂചനകളുടെയും യുഎസുമായുള്ള വ്യാപാര

FK News

ചതിയൊരുക്കി ചൈനയുടെ ചതുരംഗ നീക്കങ്ങള്‍

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു ശക്തികേന്ദ്രം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുന്‍പ് അരുണാചല്‍പ്രദേശിലുണ്ടായ അതിക്രമങ്ങള്‍ക്കു പിന്നിലും ഇതേ ആള്‍ക്കാര്‍ തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കപ്പെട്ടശേഷവും ദിവസങ്ങളോളം അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല.

Current Affairs

തൊഴില്‍ സൃഷ്ടി വാഗ്ദാനം പാലിക്കാന്‍ മോദിയെ സഹായിക്കാം: ചൈന

ബെയ്ജിംഗ്: ഇന്ത്യയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായിക്കുന്നതിന് ചൈനയ്ക്ക് സാധിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. തൊഴിലില്ലായ്മ പ്രശ്‌നം മൂലം മോദി വലിയ അതൃപ്തി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രാജ്യത്തിന്റെ നിയന്ത്രണം കൈയ്യാളണമെന്ന്

World

ആഗോളമാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്ന ചൈനീസ് തന്ത്രം

‘ചൈനയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ മികച്ച റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു’ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് ദിനപത്രമായ ചൈന ഡെയ്‌ലിയിലെ ബെയ്ജിംഗ് എഡിഷനില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണിത്. മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ നീരാളിപ്പിടുത്തമുള്ള ചൈനയില്‍ രാജ്യത്തെ പുകഴ്ത്തിയുള്ള ഇത്തരം വാര്‍ത്തകള്‍ കാണുന്നതില്‍ യാതൊരു അത്ഭുതവും ഇല്ല.

Business & Economy

ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാന്‍ ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയാതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സെക്രട്ടറി അനുപ് വാധവന്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന കസ്റ്റംസ് (ജിഎസിസി) വൈസ് മിനിസ്റ്റര്‍ ഷാംഗ് ജിന്‍

World

മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിന്‍ ചൈനയില്‍ നിരോധിച്ചു

മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനായ ബിംഗിന് (Bing) ചൈനയില്‍ നിരോധനമേര്‍പ്പെടുത്തി. ബുധനാഴ്ച (ജനുവരി 23) മുതല്‍ ബിംഗിന്റെ സേവനം ചൈനയില്‍ ലഭ്യമാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിംഗിനെ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരാണ് ഉത്തരവിട്ടതെന്നു ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ചൈന

World

യുഎസുമായുള്ള വ്യാപാര ഇടപാട് ചൈനയുടെ ആവശ്യമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസുമായി വ്യാപാര ഇടപാട് സുഗമമായി നടത്താന്‍ ചൈനയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ചുമത്തിയിരിക്കുന്ന നിരക്കുകള്‍ ചൈനയ്ക്ക് വളരെയധികം സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നിരക്ക് പരസ്പരം ഉയര്‍ത്തിക്കൊണ്ടുള്ള

World

ചൈനയില്‍ വസന്തോല്‍സവം

ചൈനയില്‍ ഇത്തവണ നടക്കുന്ന വസന്തോല്‍സവത്തിലേക്ക് സര്‍വ്വകാല റെക്കോഡാണ്. ഒഴുകിയെത്തുന്ന മഹാജനപ്രവാഹത്തിനു മറ്റൊരു കാരണം കൂടിയുണ്ട്, ചൈനീസ് വിശ്വാസപ്രകാരം രാശിചക്രത്തില്‍പ്പെട്ട 12 വര്‍ഷങ്ങളില്‍ ഒന്നാണിത്. രാശിചക്രപ്രകാരം വരാഹവര്‍ഷമാണിതെന്നും പറയപ്പെടുന്നു. ജനുവരി 21 നും മാര്‍ച്ച് ഒന്നിനും ഇടയ്ക്ക് മൂന്നു ബില്യണ്‍ സന്ദര്‍ശകരെയാണ് സര്‍ക്കാര്‍