തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ അറിയിച്ചു. ബിജെപി അധ്യക്ഷന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യാത്ര ശ്രീധരന്‍റെ ജന്മനാടായ മലപ്പുറം ജില്ലയില്‍...
Search Results for: ബിജെപി
തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാനവ്യാപക യാത്രയുടെ സമാപന ദിനമായ മാര്‍ച്ച് 7 ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പാര്‍ട്ടി...
തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തലസ്ഥാനത്ത് എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നദ്ദയുടെ സന്ദര്‍ശനം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി ഒരു തന്ത്രം രൂപീകരിക്കുക...
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലര്‍ കൊല്‍ക്കത്ത: മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലേക്കുള്ള കുത്തൊഴുക്ക് കാരണം പശ്ചിമ ബംഗാളില്‍ ബിജെപി സമ്മര്‍ദ്ദത്തിലാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ ഒരു...
ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടിയിൽ ലയിച്ച ജനപക്ഷം നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യവികസന,സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ....
ഇന്ത്യയിലെ ഏറ്റവും വലിയ 3ഡി എൽ ഇ ഡി വാൾ കൊച്ചിയിലെ നിപ്പോൺ ക്യു വൺ മാളിൽ വ്യവസായ മന്ത്രി പി രാജീവും, പദ്മശ്രീ കപിൽ ദേവും...
തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യം, ഫെഡറലിസം, വൈവിദ്ധ്യം എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ അപടകടത്തിലാണെന്ന നുണപ്രചാരണങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ബിജെപിയുടെ കേരളത്തിലെ ചുമതലക്കാരനുമായ പ്രകാശ്...
ന്യൂഡൽഹി: ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 182 വോട്ടുകളാണ് മാർഗരറ്റ് ആൽവയ്‌ക്ക് ലഭിച്ചത്. തീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ജഗദീപ്...
ന്യൂഡൽഹി: ആദി യാത്ര എന്ന ആദ്ധ്യാത്മിക യാത്രയുടെ ആദ്യ ഘട്ടത്തിന് സമാപനം. മോദി മന്ദിർ എന്ന സാംസ്‌കാരിക സംഘടയാണ് ആദി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കിയുള്ള യാത്രയ്‌ക്ക്...
ബെംഗളൂരു: കര്‍ണാടകയിലെ ഭരണനേതൃത്വം മാറ്റാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പിന്തുണയ്ക്കുന്ന നിയമസഭാംഗങ്ങളും അനുയായികളും പുതിയ കാമ്പെയ്ന്‍ ആരംഭിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ...