ജിയോയില്‍ കഴിഞ്ഞ വര്‍ഷം മുബദല 4.3 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചിരുന്നു അബുദാബി: അബുദാബിയുടെ തന്ത്രപ്രധാന നിക്ഷേപക സ്ഥാപനമായ മുബദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ 36...
Search Results for: കോവിഡ്
ആഗോളതലത്തില്‍ ചെറുകിട ബിസിനസുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ 2019ലെ 8.5 മില്യണില്‍ നിന്നും 2020ല്‍ 10 മില്യണായി ഉയര്‍ന്നു. ദുബായ്: യുഎഇ, പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട...
കൊച്ചി: വീഡിയോ കെവൈസി എന്നറിയപ്പെടുന്ന, വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി) സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കോവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന...
ശ്വാസത്തിലൂടെ നിമിഷങ്ങള്‍ക്കകം കോവിഡ് തിരിച്ചറിയാം ഇസ്രയേലില്‍ നിന്ന് ഉപകരണം ഇറക്കുമതി ചെയ്ത് മുകേഷ് അംബാനി ട്രെയിനിംഗിനും ഇന്‍സ്റ്റലേഷനും ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തും മുംബൈ: പ്രാരംഭ ഘട്ടത്തില്‍ തന്നെ...
നിലവില്‍ വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലാകും പ്രവര്‍ത്തനങ്ങള്‍ നടക്കുക കൊച്ചി: പ്രമുഖ ടെക്നോളജി കമ്പനിയായ ഐബിഎം കൊച്ചിയില്‍ പുതുതായി ആരംഭിക്കുന്ന ഡെവലപ്മെന്‍റ് സെന്‍ററിലേക്ക് വിവിധ തസ്തികകളില്‍...
ഇന്ത്യയില്‍ കോവിഡ് -19 രണ്ടാം തരംഗം സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി വ്യക്തമാക്കി ഫിച്ച് സൊല്യൂഷന്‍സിന്‍റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം...
മമതയുടെ വിജയം പ്രദേശികകക്ഷികള്‍ക്ക് പ്രചോദനം കൊല്‍ക്കത്ത: നിരവധി കാരണങ്ങളാല്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ രാഷ്ട്രീയ പരിസ്ഥിതി വ്യവസ്ഥയില്‍ നിര്‍ണായകമായിരുന്നു. ഒന്നാമതായി, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), കോണ്‍ഗ്രസ്-ലെഫ്റ്റ്...
ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ച മൂന്നു മാസങ്ങള്‍ക്കിടയിലെ താഴ്ന്ന തലത്തിലായിരുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഏപ്രിലിലെ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ്...
എണ്ണവില കൂടിയതോടെ ലോകത്തിലെ എണ്ണക്കമ്പനികളുടെ ആദ്യപാദ വരുമാനം മെച്ചപ്പെട്ടിരുന്നു അബുദാബി: എണ്ണവില വര്‍ധനയില്‍ പ്രകടനം മെച്ചപ്പെടുത്തിയ അബുദാബി നാഷണല്‍ എനര്‍ജി കമ്പനി 2021ലെ ആദ്യപാദത്തില്‍ 1.44 ബില്യണ്‍...
രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം മസ്‌കറ്റ്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരോഗ്യപ്രവര്‍ത്തകരുടെ രാജി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍...
