Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിറ്റഴിക്കലും തന്ത്രപരമായ വില്‍പ്പനയും

1 min read
  • വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1,75,000 കോടി രൂപ
  • ബിപിഎല്‍സി, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബിഇഎംഎല്‍, പവന്‍ ഹാന്‍സ്, നീലചായ് അസ്പത് നിഗം ലിമിറ്റഡ് മുതലായവയുടെ തന്ത്രപരമായ ഓഹരി വിര്‍പ്പന 2021-22ല്‍ പൂര്‍ത്തിയാക്കും.
  • 2021-22ല്‍ എല്‍ഐസി-യുടെ പ്രഥമ ഓഹരി വില്‍പ്പന നടത്തും.
  • തന്ത്രപരമായ ഓഹരി വില്‍പ്പനയ്ക്ക് പുതിയ നയം അംഗീകരിച്ചു.
  • ഓഹരി വിറ്റഴിക്കേണ്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നിതി ആയോഗ് തയാറാക്കും.
  • കേന്ദ്ര ഫണ്ട് പ്രയോജനപ്പെടുത്തുന്ന തങ്ങളുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഇന്‍സെന്റിവ്.
  • പ്രവര്‍ത്തന രഹിതമായ പൊതുഭൂമി കണ്ടെത്തി വില്‍ക്കുന്നതിന് പ്രത്യേകോദ്ദേശ്യ കമ്പനി
  • നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളുടെ സമയബന്ധിതമായ അടച്ചുപൂട്ടലിന് ഒരു പരിശോധനാ സംവിധാനം
  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി
Maintained By : Studio3