എയര്‍-കണ്ടീഷന്‍ ചെയ്ത, അടച്ചിട്ട മുറികളിലെ കൊറോണ വൈറസ് അടക്കമുള്ള കീടാണുക്കളെ നശിപ്പിച്ച് വായു അണുവിമുക്തമാക്കുന്നതിന് എയറോലിസ് 100 ശതമാനം ഫലപ്രദമാണെന്ന് ആര്‍ജിസിബിയുടെ സാക്ഷ്യപത്രം തിരുവനന്തപുരം: കോവിഡ്-19നെതിരായ കേരളത്തിന്റെ...
Posts
ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഒരു ഡോസിലുള്ള കോവിഡ് വാക്സിന് അമേരിക്ക അനുമതി നല്‍കിയതിന് പിന്നാലെയാണ് ചൈനയിലും Ad5-nCoV എന്ന സിംഗിള്‍ ഡോസ് വാക്സിന് പുറത്തിറങ്ങിയിരിക്കുന്നത് ബെയ്ജിംഗ്: ജോണ്സണ്...
ബെയ്ജിംഗ്: ചൈനയിലെ പ്രായമാകുന്ന ജനസംഖ്യ അവരുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് ബെയ്ജിംഗിന്റെ ഒരുകുട്ടി നയത്തേക്കാള്‍ അപകടമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഏതാനും...
സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ന്യൂഡെല്‍ഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് ഭക്ഷ്യസംസ്കരണ വിപ്ലവം കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വ്യവസ്ഥകളെക്കുറിച്ച്...
കാറുകളും എസ്യുവികളുമായി 308,000 യൂണിറ്റുകളാണ് ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ തുടര്‍ച്ചയായ ഏഴാം മാസവും വളര്‍ച്ച. ഫെബ്രുവരിയില്‍ 23...
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പുതിയ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചതോടെയാണ് നാഴികക്കല്ല് താണ്ടിയത് ന്യൂഡെല്‍ഹി: മാരുതി സുസുകി ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് ഇരുപത് ലക്ഷം...
മുംബൈ: കടപ്പത്രങ്ങളള്‍ പുറത്തിറക്കുന്ന കാര്യം തങ്ങളുടെ ഡയറക്റ്റര്‍ ബോര്‍ഡ് ഈ മാസം പരിഗണിച്ചേക്കും എന്നും അനുമതി നല്‍കിയേക്കും എന്നും മണപ്പുറം ഫിനാന്‍സ്. റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം...
യുഎസ് ബോണ്ട് വരുമാനത്തിലെ തുടര്‍ന്നുള്ള വളര്‍ച്ചയെ നിക്ഷേപകര്‍ കൂടുതലായി ഉറ്റുനോക്കുന്നു ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യന്‍ മൂലധന വിപണികളില്‍ അറ്റ വാങ്ങലുകാരായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍...
കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പുറത്തിറക്കിയ 86 ശതമാനം ഐഫോണുകളില്‍ ഐഒഎസ് 14 ഇന്‍സ്റ്റാള്‍ ചെയ്തതായി ആപ്പിള്‍ സാന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പുറത്തിറക്കിയ 86 ശതമാനം ഐഫോണുകളില്‍...
ന്യൂയോര്‍ക്ക്: 2024ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ആറ് ആഴ്ച മുമ്പ് വൈറ്റ് ഹൗസ് വിട്ടതിനുശേഷം ആദ്യമായി നടന്ന പൊതുപരിപാടിയില്‍ 2020 ലെ...
