ഐടി ഹാര്‍ഡ്വെയറിനായി 7,350 കോടി രൂപയുടെ പിഎല്‍ഐ, ഫാര്‍മയ്ക്ക് 15000 കോടി ന്യൂഡെല്‍ഹി: ഐടി, ഫാര്‍മ മേഖലകള്‍ക്കായുള്ള ഉല്‍പ്പാദനാധിഷ്ഠിത ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം...
Posts
ന്യൂഡെല്‍ഹി: മാര്‍ച്ച് 1 മുതല്‍ ഇന്ത്യ കോവിഡ് -19 വാക്സിനുകള്‍ രണ്ട് മുന്‍ഗണനാ ഗ്രൂപ്പുകളിലേക്കുകൂടി നല്കാന് തുടങ്ങും. 60 വയസിനു മുകളിലുള്ളവരും 45 വയസിനു മുകളില്‍ പ്രായമുള്ള...
നാര്‍സോ 30 പ്രോ 5ജിയുടെ വില്‍പ്പന മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. നാര്‍സോ 30എ മോഡലിന്റെ വില്‍പ്പന മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 മണി...
ഇന്ത്യയുടെ മൊത്തം ഹാര്‍ഡ്കോപ്പി പെരിഫെറല്‍സ് (എച്ച്സിപി) വിപണിയില്‍ 2020ലും എച്ച്പി ഇന്ക് മേധാവിത്വം നിലനിര്‍ത്തി. 40.2 ശതമാനം വിപണി വിഹിതമാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്കുള്ളത്. ചരക്കുനീക്കത്തില്‍ 22.1...
ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ ആഭ്രയുടെ കണ്‍സള്‍ട്ടിങ്ങ്, ഇംപ്ലിമെന്റേഷന്‍, എക്സ്റ്റന്‍ഷന്‍, ഇന്റഗ്രേഷന്‍ സേവനങ്ങളും സര്‍വീസ്...
2025 ഓടെ തങ്ങളുടെ ഡെലിവറി വാഹനങ്ങളില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് 2020ല്‍ ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു ബെംഗളൂരു: വിതരണ ശൃംഖലയില്‍ നൂറോളം മഹീന്ദ്ര ട്രിയോ സോര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക കായിക വിദ്യാഭ്യാസ സ്ഥാപനമായ ജി വി രാജ സ്പോര്‍ട്സ് സ്കൂളിന്റെ ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയായി.സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്, സിന്തറ്റിക്ക് ഹോക്കി സ്റ്റേഡിയം,...
മുരിങ്ങച്ചെടിയെ ‘ഒരത്ഭുതച്ചെടി’യായാണ് പഴമക്കാര്‍ കരുതുന്നത്. എല്ലാ ഭാഗങ്ങള്‍ക്കും നിരവധി ഉപയോഗങ്ങളും പോഷകഗുണങ്ങളും ഉള്ളത് കൊണ്ടാണിത് ഇല, പൂവ്, കായ് എന്തിന് തൊലിയില്‍ വരെ പോഷകങ്ങള്‍ നിറച്ച പ്രകൃതിയുടെ...
പൊണ്ണത്തടി ചികിത്സയില്‍ പുതിയ വഴിത്തിരിവാകുമെന്ന് കരുതുന്ന സെമഗ്ലുറ്റൈഡ് എന്ന ഈ മരുന്നിന് ശരീര സംവിധാനങ്ങളെ നിയന്ത്രിച്ച് ആസക്തി ഇല്ലാതാക്കാനാകുമെന്നാണ് അവകാശവാദം പൊണ്ണത്തടി കൊണ്ടും അമിത ശരീര ഭാരം...
നാലായിരത്തിലധികം ഗര്‍ഭിണികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍. കൊറോണ വൈറസ് ബാധിതരാകുന്ന ഗര്‍ഭിണികളില്‍ ഗര്‍ഭം അലസിപ്പോകാനോ ജനനത്തോടെ കുഞ്ഞ് മരിക്കാനോ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനോ ഉള്ള...