രാജ്യത്തെ ധനകാര്യ മേഖലയുടെ പ്രകടനത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട് റിയാദ്: വിഷന്‍ 2030 നയങ്ങള്‍ കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ സൗദി സമ്പദ്...
Posts
സര്‍ക്കാരിന്‍റെ ധനസ്ഥിതി വെല്ലുവിളികള്‍ നേരിടുന്നു ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് 19 സൃഷ്ടിച്ച് വന്‍ ഇടിവില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ ഭാഗമായി നടപ്പു...
പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കരുതല്‍ ശേഖരം വേഗത്തില്‍ കുറയുന്നു തിരുവനന്തപുരം: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍...
പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയില്‍ ഈ വര്‍ഷം കാര്യമായി മുന്നേറുമെന്നാണ് സര്‍ക്കാര്‍ ബജറ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത് ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്ക് ലിമിറ്റഡില്‍ മാനേജ്മെന്‍റ് നിയന്ത്രണം കൈമാറുന്നതിനും തന്ത്രപരമായ ഓഹരി...
ഇരട്ടിപ്പും തട്ടിപ്പും വഴിയുള്ള പണ നഷ്ടം ഒഴിവാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ ന്യൂഡെല്‍ഹി: രാജ്യത്ത് സംഘടിത മേഖലയിലും അസംഘടിത മേഖലയിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍...
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങേണ്ടത് അനിവാര്യമാണ് ഉറങ്ങാന്‍ പറ്റാതെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ശീലമുള്ള ആളാണോ നിങ്ങള്‍. ഉറങ്ങുന്ന സമയത്തേക്കാള്‍ ഉറങ്ങാന്‍ ശ്രമിച്ച്...
എനര്‍ജിക്കുറവ് ഒരു വ്യക്തിയുടെ മൂഡിനെയും ആരോഗ്യത്തെയും പല രീതിയില്‍ ബാധിക്കും. വിശപ്പ് തോന്നിയാല്‍ പെട്ടന്ന് ദേഷ്യം വരുന്നതും വിഷണ്ണനാകുന്നതും ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതും ഒന്നിലും താല്‍പ്പര്യം തോന്നാതെ ക്ഷീണിതനാകുന്നതുമെല്ലാം...
ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ അധികനേരം നില്‍ക്കുന്നത് പരമാവധി ഒഴിവാക്കണം രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയില്‍ അടുത്ത് നില്‍ക്കുന്ന ആളുമായി രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ചത്...
കൊച്ചി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച നടപടികള്‍ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ...
കാഠ്മണ്ഡു: നേപ്പാളിലെ കെപി ശര്‍മ ഒലി സര്‍ക്കാര്‍ ന്യൂനപക്ഷമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്‍റര്‍) ആണ് ഒലി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍...