September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫൈസറും മോഡേര്‍ണയും കേന്ദ്രത്തിനേ കൊടുക്കൂ

യുഎസിലെ വന്‍കിട മരുന്നു ഉല്‍പ്പാദകരായ ഫൈസറും മോഡേര്‍ണയും തങ്ങളുടെ വാക്സിനുകള്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാരുമായുള്ള ഇടപാടിന് മാത്രമേ ഇവര്‍ തയാറാകുകയുള്ളൂവെന്ന് അറിയിച്ചതായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഈ സാഹചര്യത്തില്‍ നിലവിലെ നയം തിരുത്തി വാക്സിനുകള്‍ ഇറക്കുമതി ചെയ്തു സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ഡെല്‍ഹി മുഖ്യമന്ത്രി

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു
Maintained By : Studio3