സ്റ്റാര്‍ട്ടപ്പ് നിക്ഷേപ മേഖലയില് നേട്ടമുണ്ടാക്കി സൗദി അറേബ്യ, മെയില് എത്തിയത് 110 മില്യണ്‍ ഡോളര്
കോവിഡ്-19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന് ശമനമുണ്ടായതോടെ സൗദി അറേബ്യയില്‍ വിസി ഫണ്ടിംഗ് ഇടപാടുകള്‍ കൂടുന്നു റിയാദ്: പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ വിപണിയില്‍...