തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും...
Posts
കൊച്ചി: ആര്സിസി ന്യൂട്രാഫില് പ്രൈവറ്റ് ലിമിറ്റഡിന്റെ ആധുനിക ഭക്ഷ്യ സംസ്കരണ, ലൈഫ് സയന്സസ് നിര്മ്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബര് 14 ന് നടക്കും. കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല്...
കൊച്ചി: രാജ്യാന്തര തലത്തിലുള്ള ഗ്ലോബൽ കേപബിലിറ്റി സെന്റര് സാധ്യതകള് ഉപയോഗപ്പെടുത്തുന്ന തിനായി ഈ വര്ഷം തന്നെ സംസ്ഥാനം ജിസിസി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു....
കൊച്ചി: ദേവ് ആക്സിലറേറ്റര് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2025 സെപ്തംബര് 10 മുതല് 12 വരെ നടക്കും. 143.35 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ്...
'മറ്റുള്ളവര്ക്കുവേണ്ടി ജീവിക്കുന്നവര് മാത്രമേ ജീവിക്കുന്നുള്ളൂ,' ആധുനിക ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ ഭാരതീയ ഋഷിവര്യനായ സ്വാമി വിവേകാനന്ദന് ഒരിക്കല് പറഞ്ഞ വാക്കുകളാണ്. ഈ ചിന്തയാണ് അട്ടപ്പാടിയുടെ ആദിവാസി...
കൊച്ചി: ഫിസിക്സ്വാലാ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് ആദ്യത്തെ പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്എച്ച്പിڊക) സമര്പ്പിച്ചു. ഐപിഒയിലൂടെ 3820 കോടി രൂപ...
സ്വാതന്ത്ര്യം ലഭിച്ച് 80 വര്ഷത്തോളം കഴിഞ്ഞിട്ടും രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ അവസ്ഥ അതീവപരിതാപകരമായിത്തന്നെ തുടരുകയാണ്. ദാരിദ്ര്യവും പോഷകാഹാരക്കുറവും വിദ്യാഭ്യാസവിടവും സ്വന്തം കാലില് നില്ക്കുന്നതിലെ അപര്യാപ്തതയും ഉള്പ്പടെ ഒട്ടനവധി...
കൊച്ചി: വിന്ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയില് ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള അത്യാധുനിക നിര്മാണ കേന്ദ്രത്തില് അസംബിള്...
തിരുവനന്തപുരം: ഇന്ത്യയില് നിന്ന് 2025 ലെ ഏറ്റവും മികച്ച പന്ത്രണ്ട് ഐടി തൊഴില്ദാതാക്കളില് ഒന്നായി ഐബിഎസ് സോഫ്റ്റ്വെയറിനെ അന്താരാഷ്ട്ര പ്രശസ്തമായ ടൈം മാസിക തെരഞ്ഞെടുത്തു. ഓഗസ്റ്റ് 26-ന് പ്രസിദ്ധീകരിച്ച...
തിരുവനന്തപുരം: ഓണാഘോഷത്തിന് ഉത്സവഛായ പകര്ന്ന് തിരുവനന്തപുരം നഗരത്തിലെമ്പാടും ദീപാലങ്കാരങ്ങള് മിഴി തുറന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച്...