Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയെ അപ്ഗ്രേഡ് ചെയ്ത് ജൂലിയസ് ബെയര്‍

1 min read

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള കാഴ്ചപ്പാട് ഉയര്‍ത്തിയിരിക്കുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഫണ്ട് ഹൗസ് ബാങ്ക് ജൂലിയസ് ബെയര്‍. 2021ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന് വിലയിരുത്തുന്ന ജൂലിയസ് ബെയര്‍ ഇന്ത്യയെ കുറിച്ചുള്ള വീക്ഷണം ‘മാര്‍ക്കറ്റ് വെയ്റ്റ്’ എന്നതില്‍ നിന്ന് ‘ഓവര്‍വെയ്റ്റ്’ എന്നതിലേക്ക് മാറ്റി. വിപണിയിലെ ഭാരത്തില്‍ നിന്ന് അമിതഭാരത്തിലേക്ക് ഇന്ത്യയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് ഞങ്ങള്‍ മാറ്റുന്നു. നിലവിലെ നിലവാരത്തില്‍ നിന്ന് 15% ഉയര്‍ന്ന് സെന്‍സെക്സ് 58,450ലേക്ക് ഈ വര്‍ഷം എത്തുമെന്നും വിലയിരുത്തല്‍.

  'ക്വാഡ്' പദ്ധതിയില്‍ കെട്ടിട നിര്‍മ്മാണത്തിനായി ടെക്നോപാര്‍ക്ക് താത്പര്യപത്രം ക്ഷണിച്ചു
Maintained By : Studio3