August 28, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

10 ലക്ഷത്തിലധികം ആക്ടിവ യൂണിറ്റുകള്‍ വിറ്റഴിച്ച് ഹോണ്ട

1 min read

കൊച്ചി: ഇരുചക്രവാഹന നിര്‍മാതാക്കളിലൊന്നായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ദക്ഷിണേന്ത്യന്‍ മേഖലയില്‍ 10 ലക്ഷത്തിലധികം ആക്ടിവ യൂണിറ്റുകള്‍ വിറ്റഴിച്ച് സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചു. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലാന്‍ഡ്സ് കേന്ദ്ര ഭരണ പ്രദേശവും ഉള്‍പ്പെടുന്നതാണ് ഹോണ്ടയുടെ ദക്ഷിണേന്ത്യന്‍ വിപണി. ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ സമ്പൂര്‍ണ വിപ്ലവം സൃഷ്ടിച്ചാണ് 2001ല്‍ ഹോണ്ട ആക്ടിവ ആദ്യമായി ഇന്ത്യയില്‍ അവതരിച്ചത്.

  ധാതു സുരക്ഷ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ: പുതിയ MMDR ഭേദഗതി നിയമം വ്യവസായ ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
Maintained By : Studio3