November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

WORLD

പാരീസ്: റുവാണ്ടയുമായുള്ള ഉഭയകക്ഷിബന്ധം സാധാരണനിലയിലാക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തലസ്ഥാനമായ കിഗാലിയിലെത്തി. 1994 ല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നടന്ന വംശഹത്യയില്‍ 800,000 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ്...

1 min read

ന്യൂഡെല്‍ഹി: ഭരണകക്ഷിക്കുള്ളിലെ കലഹവും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ തീരുമാനം ഉള്‍പ്പെടെ നേപ്പാളിലെ സമീപകാല സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്‍റെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിനിടയില്‍...

1 min read

ന്യൂഡെല്‍ഹി: വിദ്വേഷം, ഭീകരത, അക്രമം എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ ലോകനേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.ബുദ്ധ പൂര്‍ണിമയിലെ വെര്‍ച്വല്‍ വേസാക് ആഗോള ആഘോഷവേളയില്‍ മുഖ്യ...

യാങ്കോണ്‍: പ്രാദേശിക ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണത്തിലെ ജോലിക്കാരനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ മ്യാന്‍മാറിലെ സൈനിക ഭരണകൂടം കസ്റ്റഡിയിലെടുത്തു. യുഎസ് ജേണലിസ്റ്റ് ആയ ഡാനി ഫെന്‍സ്റ്ററിനെ (37) നാട്ടിലേക്ക് പോകാന്‍...

1 min read

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ആദ്യ ഉച്ചകോടി അടുത്തമാസം 16ന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു....

1 min read

ടോക്കിയോ: ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങിവരുന്നവരുടെ ക്വാറന്‍റൈന്‍ കാലാവധി ജപ്പാന്‍ നീട്ടി. ആറുമുതല്‍ 10ദിവസം വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചിട്ടുള്ളതെന്ന്...

1 min read

അഫ്ഗാന്‍ കൂടുതല്‍ അസ്ഥിരമായാല്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഗുരുതരമായ സുരക്ഷാ ഭീഷണികളുടെയും സാമ്പത്തിക വെല്ലുവിളികളുടെയും രൂപത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. കാബൂള്‍: അമേരിക്കന്‍ ചരിത്രത്തില്‍ അവര്‍...

ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവ് ആങ് സാന്‍ സൂചി കോടതിയില്‍ ഹാജരായി. ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം ആദ്യമായാണ് അവര്‍ പുറത്തെത്തുന്നത്. രാജ്യദ്രോഹക്കുറ്റമാണ് അവര്‍...

1 min read

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ (പിബിഎസ്) പുതിയ സര്‍വേയില്‍ 10 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്കിടയിലെ രാജ്യത്തെ സാക്ഷരതാ നിരക്ക് 60 ശതമാനമാണെന്ന് വ്യക്തമാക്കുന്നു. പ്രവിശ്യകളിലുടനീളമുള്ള...

1 min read

ന്യൂഡെല്‍ഹി: പീഠഭൂമിയില്‍ പ്രവര്‍ത്തന ശേഷിയുള്ള ഒരു ആളില്ലാ ആകാശ വാഹനം (യുഎവി) ചൈന വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. കൈലാഷ് പര്‍വതനിരയിലെ ഇന്ത്യയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ ലൈനില്‍ ഇത് വിന്യസിക്കാനാണ്...

Maintained By : Studio3