തിരുവനന്തപുരം: വ്യവസായ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നയപരിപാടികള്‍ക്കും പൊതുരൂപം നല്‍കുന്നതിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാന്‍ഡിംഗ് പ്രഖ്യാപനം വ്യവസായ നിയമ കയര്‍ വകുപ്പ്...
TOP STORIES
കൊച്ചി: കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനം ലഭ്യമാക്കാനുമായി ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രൂപകല്‍പ്പന ചെയ്ത എലിവേറ്റ് പ്രോഗ്രാമിന് ആമസോണ്‍.ഇന്‍ തുടക്കം കുറിച്ചു. യോഗ്യരായ...
ന്യൂഡൽഹി: ഇന്ത്യ സെമികണ്ടക്ടർ മിഷന് കീഴിൽ ഒരു സെമികണ്ടക്ടർ യൂണിറ്റ് കൂടി സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. ഇതിനകം...
കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതു തലമുറ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ പുനരവതരിപ്പിച്ചു. എല്‍ഐസി എംഎഫ് ഫോക്കസ്ഡ് ഫണ്ട്, എല്‍ഐസി എംഎഫ് വാല്യൂ ഫണ്ട്, എല്‍ഐസി എംഎഫ്...
കൊച്ചി: പ്രമുഖ സംയോജിത സിവില്‍ നിര്‍മ്മാണ കമ്പനിയായ രവി ഇന്‍ഫ്രാബില്‍ഡ് പ്രോജക്ട്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി)...
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം...
കൊച്ചി: 2025 സാമ്പത്തിക വർഷത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയിൽ നിന്ന് 25,045 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ...
വെളുത്ത മുണ്ടും ഷര്‍ട്ടും, കൂടെ പാളത്തൊപ്പി...ഇതാണ് നായര്‍ജിയെന്ന ആര്‍ കെ നായരുടെ സ്ഥിരമായുള്ള വേഷം. കാസര്‍ഗോഡ് നിന്ന് കര്‍ണാടകയിലേക്കും അവിടെനിന്ന് ജോലി തേടി മുംബൈയിലേക്കും വണ്ടി കയറി...
ന്യൂഡൽഹി: ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ...
ന്യൂഡൽഹി : ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ പരിവർത്തനം വരുത്തുന്നതിനുള്ള ചുവടുവയ്പിന്റെ ഭാഗമായി , പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ)...