കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ വിനിമയ ലൈസന്‍സ് ലഭിച്ചു. അംഗീകൃത ഡീലര്‍ക്കുള്ള കാറ്റഗറി -2 അനുമതിയാണ് കമ്പനി...
TOP STORIES
തിരുവനന്തപുരം: ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം (ഐസിആര്‍ടി) ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്‍ടി മിഷന്‍) ലഭിച്ചു....
കൊച്ചി: രണ്ട് പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍ സ്വന്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നല്‍കിയ വന്‍ ഓർഡറിൽ നിന്നുള്ള ആദ്യ...
ഡീ (ഡിഇഇ) ഡെവലപ്പ്‌മെന്റ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ് എണ്ണ, പ്രകൃതി വാതകം പോലെയുള്ള വ്യവസായങ്ങള്‍ക്കുള്ള പൈപ്പിംഗ് സൊല്യൂഷനുകള്‍ ലഭ്യമാക്കുന്ന ഡീ ഡെവലപ്‌മെന്റ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക്...
കൊച്ചി: ഈ വര്‍ഷത്തെ പുരുഷ ലോകകപ്പ് ക്രിക്കറ്റിലും തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഗ്ലോബല്‍ പാര്‍ട്ട്ണറാകാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി ധാരണയിലെത്തി. ഉപഭോക്താക്കള്‍, ജീവനക്കാര്‍, ക്രിക്കറ്റ് ആരാധകര്‍...
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ടീമായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റു (എംബിഎസ്ജി) മായി അസോസിയേറ്റ് സ്പോണ്‍സറെന്ന...
തിരുവനന്തപുരം: കേരളത്തിലേത് മികച്ച ഗുണമേന്‍മയുള്ള ടൂറിസമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഗോവയില്‍ നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ടൂറിസമാണുള്ളത്. കേരളവും ഗോവയും ടൂറിസം മേഖലയില്‍ സഹകരണം...
പ്രകൃതിയോട് ഇണങ്ങിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെങ്ങും ഏറെ പ്രാധാന്യം നല്‍കുന്ന അവസരമാണിത്. പ്രകൃതിയെയും കാലാവസ്ഥാ മാറ്റത്തെയും അവഗണിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാകില്ല. ഇത് ഉള്‍ക്കൊണ്ടു കൊണ്ടുള്ള പാരിസ്ഥിതിക...
ഗുജറാത്ത്: ഇരുപത് വര്‍ഷം മുമ്പ് വിതച്ച വിത്തുകള്‍ ഗംഭീരവും വൈവിധ്യപൂര്‍ണ്ണവുമായ വൈബ്രന്റ് ഗുജറാത്തിന്റെ രൂപമെടുത്തെന്ന് സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20-ാം...
ഗുജറാത്ത്: വൈബ്രന്റ് ഗുജറാത്തിന്റെ 20-ാം വാര്‍ഷികത്തിന് ഗുജറാത്ത് ഗവണ്‍മെന്റിനെ അഭിനന്ദിച്ച ജെട്രോ (ദക്ഷിണേഷ്യ) ചീഫ് ഡയറക്ടര്‍ ജനറല്‍ തകാഷി സുസുക്കി, മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് ഏറ്റവും...