തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ അന്തിമരൂപം നല്‍കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കായിരിക്കും അന്തിമം.എങ്കിലും തലസ്ഥാനത്ത് അസ്വസ്ഥമായ ഒരു ശാന്തതയാണ് നിലനില്‍ക്കുന്നത്. സഖ്യകക്ഷികളുമായും സിപിഎം പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച...
POLITICS
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ അടുത്തറിയുമ്പോള്‍ പ്രതീക്ഷയോടെ പ്രവര്‍ത്തിച്ചുവന്ന വര്‍ഷങ്ങളുടെ മികവ് മനസിലാകും. ദൃഢനിശ്ചയം, കഠിനാധ്വാനം, മികച്ച തന്ത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു. ഗുവഹത്തി: വടക്കുകിഴക്കന്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍തകര്‍ച്ച നേരിട്ട കോണ്‍ഗ്രസ് പുനരുജ്ജീവനത്തിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. അതിനുമുമ്പ് നിലവിലുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനുമായി രണ്ടംഗ എ ഐ സി...
ന്യൂഡെല്‍ഹി: ആസാം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡെല്‍ഹിയില്‍ നടന്നു. ബിജെപി നേതാക്കളായ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമാണ് കേന്ദ്രനേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് ദേശീയ തലസ്ഥാനത്തെത്തിയത്.ബിജെപി...
വാഷിംഗ്ടണ്‍: ജൂണ്‍മാസത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.' കൂടിക്കാഴ്ച നടക്കുമെന്ന് ഉറപ്പുണ്ട്.അതിന് പ്രത്യേക സമയമോ സ്ഥലമോ ഇല്ല. കൂടിക്കാഴ്ചക്കുള്ള...
തിരുവനന്തപുരം: നര്‍ണായകമായിരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്രം സൃഷ്ടിച്ച വിജയം നേടിയിട്ട് ഒരാഴ്ചയായി. എല്ലാ കണ്ണുകളും ഇപ്പോള്‍ കാബിനറ്റ് ഘടനയിലാണ്, എന്നിരുന്നാലും, കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര സുഗമമല്ലെന്ന്...
കൊല്‍ക്കത്ത: മ്യാന്‍മാര്‍ സൈനിക ഭരണകൂടത്തിനെതിരെ സായുധ എതിരാളികളുടെ ആക്രമണം. യാങ്കോണ്‍, മണ്ടാലെ, സാഗിംഗ് മേഖലകളില്‍ സൈനിക ഭരണകൂടം നിയോഗിച്ച മൂന്ന് അഡ്മിനിസ്ട്രേറ്റര്‍മാരെ എതിരാളികള്‍ കൊലപ്പെടുത്തി. ഏപ്രില്‍ പകുതി...
ന്യൂഡെല്‍ഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം നിര്‍ഭാഗ്യകരവും നിരാശാജനകവും തികച്ചും അപ്രതീക്ഷിതവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി പറഞ്ഞു. മെയ് രണ്ടിന് ഫലം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍...
ചെന്നൈ: തമിഴ്നാടിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ മന്ത്രിസഭയിലെ 33 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ഭാര്യ...
കൊല്‍ക്കത്ത: പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ പഞ്ചഖൂരി പ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ സംഘത്തെ ഒരു സംഘം അജ്ഞാതര്‍ ആക്രമിച്ചു. ആക്രമണത്തിനുപിന്നില്‍ തൃണമൂല്‍...
