ശരീരത്തിലെ വിവിധ ലിപ്പോപ്രോട്ടീനുകളുടെയും കൊളസ്‌ട്രോളിന്റെയും അളവുകളിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതരീതികള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നത് ജീവിത രീതിയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നത്...
HEALTH
ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും നിരീക്ഷണം ചുറ്റുപാടുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദമോ ശാരീരിക പ്രശ്ങ്ങളോ ഒന്നും തന്നെ ഇല്ലാതെ പൊടുന്നനെ തീവ്രമായ ഉത്കണ്ഠയും പരിഭ്രമവും ഉണ്ടാക്കുന്ന...
നാഷണല്‍ വാക്‌സിന്‍ രജിസ്റ്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ ലഭ്യമാകും ബഹ്‌റൈന്‍: ഡിജിറ്റല്‍ കോവിഡ്-19 വാക്‌സിന്‍ പാസ്‌പോര്‍ട്ട്...
വാക്‌സിനേഷന്‍ യജ്ഞത്തില്‍ ‘ഹൈ റിസ്‌ക് ഹെല്‍ക്ക് കണ്ടീഷന്‍’ വിഭാഗത്തില്‍ ഗര്‍ഭിണികളെയും ഉള്‍പ്പെടുത്തണമെന്ന് ഗവേഷകര്‍ ന്യൂയോര്‍ക്ക്: ഗര്‍ഭിണികളില്‍ കോവിഡ്-19 രോഗ സാധ്യത കൂടുതലാണന്ന് അമേരിക്കന്‍ പഠനം. വാഷിംഗ്ടണിലെ ഗര്‍ഭിണികളില്‍...
നാലോളം ലഹരി വസ്തുക്കളുടെ നിരന്തര ഉപയോഗം ഹൃദ്രോഗ സാധ്യത ഒമ്പതിരട്ടി വര്‍ധിപ്പിക്കും മദ്യപാനവും പുകവലിയും ലഹരി ഉപയോഗവും യുവാക്കളെ, പ്രത്യേകിച്ച് യുവതികളെ അകാലത്തില്‍ ഹൃദ്രോഗത്തിന് അടിമകളാക്കുമെന്ന് പഠനം....
ഛണ്ഡീഗഢ് ജനതയെ ‘ക്ലൈമറ്റ്-സ്മാര്‍ട്ട് സിറ്റിസണ്‍സ്’ ആയി മാറാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം ഛണ്ഡീഗഢ്: കാര്‍ബണ്‍ ഫൂട്പ്രിന്റ് അളക്കാന്‍ ജനങ്ങളെ സഹായിക്കുന്ന മൊബീല്‍ ആപ്പ് ഛണ്ഡീഗഢില്‍ പുറത്തിറങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ...
ഉറക്കം കുറച്ചത് തന്റെ ഉല്‍പ്പാദന ക്ഷമതയെ ബാധിച്ചതായി മസ്‌ക് സാന്‍ ഫ്രാന്‍സിസ്‌കോ: ഉറക്കം കുറയ്ക്കുന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ഉല്‍പ്പാദന ക്ഷമതയെ ബാധിക്കുമെന്ന് ടെസ് ല,. സ്‌പെയ്‌സ്എക്‌സ്...
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍100 കോടി രൂപയുടെ വില്‍പ്പന മൂല്യം കണക്കാക്കിയ സാനിറ്റൈസര്‍ വിപണി എട്ട് മാസത്തിനുള്ളില്‍ 1,000 കോടി രൂപയായി ഉയര്‍ന്നിരുന്നു ന്യൂഡെല്‍ഹി: പുതിയ കൊറോണ കേസുകള്‍...
ന്യൂഡെല്‍ഹി: ഇന്ത്യ കയറ്റുമതി ചെയ്യുന്ന കൊറോണ പ്രതിരോധ വാക്സിനുകളുടെ ഒരു പ്രധാന ഭാഗം സൗഹൃദ രാജ്യങ്ങള്‍ക്കുള്ള സമ്മാനങ്ങളാണ്. ജനുവരി പകുതി മുതല്‍ ഫെബ്രുവരി രണ്ടാം വാരം വരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും....
