എല്ലാ വര്‍ഷവും മാര്‍ച്ച് 16 ദേശീയ വാക്സിന് ദിനമായാണ് ആചരിക്കുന്നത് ദേശീയ വാക്സിന് ദിനം അഥവാ രോഗ പ്രതിരോധ ദിനമാണ് മാര്‍ച്ച് 16 . ഇന്ത്യ മാത്രമല്ല,...
HEALTH
ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ഹരിദ്വാറിലാരംഭിക്കുന്ന കുംഭമേളയിലെ മെഡിക്കല്‍ പരിചരണവും പൊതുജനാരോഗ്യ ക്രമീകരണങ്ങളും കേന്ദ്ര സംഘം അവലോകനം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍...
പുതിയ ടൂളുകള്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: കൊവിഡ് വാക്സിനുകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് ലേബലുകള്‍ നല്‍കും. ഇതുസംബന്ധിച്ച...
അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ്-19 കേസുകളും അനുബന്ധ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 29,437,707 കേസുകളും 534,877 മരണവുമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത് വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ...
അധികമായാല്‍ അമൃതം വിഷം എന്ന് പറയും പോലെ പരിധിയിലധികം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല; പക്ഷേ ആ പരിധി എത്രയാണെന്ന് ഇന്നും കണ്ടെത്തിയിട്ടില്ല പ്രപഞ്ചത്തിലെ ഏറ്റവും പോഷക...
പുകയില ഉപഭോഗം മൂലം ലോകത്ത് ഒരു വര്‍ഷം മരണപ്പെടുന്ന എട്ട് ദശലക്ഷം ആളുകളില്‍ 1.2 ദശലക്ഷം പേര് മറ്റുള്ളവര്‍ പുകവലിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നത് മൂലം മരിക്കുന്ന പുകവലിക്കാത്തവരാണെന്നുള്ളതാണ്...
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷന് ഡ്രൈവ് ലോകത്തിലെ രണ്ടാമത്തെ വലിയ കുത്തിവയ്പ്പ് പദ്ധതിയായി മാറി. മൊത്തം കുത്തിവെയ്പുകളുടെയും ദിവസേന നല്കപ്പെടുന്ന ഡോസുകളുടെ കണക്കിന്റെ അടിസ്ഥാനത്തിലുമാണ് രാജ്യം ഈ...
കൊച്ചി : കോവിഡ് കാലത്ത് ദക്ഷിണേന്ത്യയില്‍ 75 ശതമാനം പേര് ലൈഫ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയെന്നും കൂടുതല്‍ സാമ്പത്തിക പരിരക്ഷയുടെ ആവശ്യകത തിരിച്ചറിയുന്നുണ്ടെന്നും മാക്സ് ലൈഫ് ഇന്ത്യ പ്രൊട്ടക്ഷന്‍...
ഇന്ത്യയില്‍ നിലവില്‍ 2.02 ലക്ഷം കോവിഡ്-19 രോഗികളാണ് ഉള്ളത്. ഇതില്‍ 63.57 ശതമാനം രോഗബാധിതരും മഹാരാഷ്ട്രയിലാണ്. ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധി വര്‍ധിക്കുന്നുവെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...
ശരീരത്തിലെ ഏറ്റവും ലോലമായ അവയവങ്ങളിലൊന്നാണ് കണ്ണ്. അതുകൊണ്ട് തന്നെ കണ്ണുകള്‍ക്ക് അതീവ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നമുക്ക് ചുറ്റുമുള്ള, എപ്പോഴും ലഭ്യമായ സാധനങ്ങള്‍ കൊണ്ട് വളരെ ലളിതമാ...