കോഴിക്കോട്: പരമ്പരാഗത ഐടി നഗരങ്ങള്‍ അടിസ്ഥാനസൗകര്യവികസനത്തില്‍ വീര്‍പ്പു മുട്ടുമ്പോള്‍ നാളെയുടെ ഐടി ഹബായി മാറാന്‍ കോഴിക്കോട് ഒരുങ്ങുന്നു. നൂതനത്വത്തിലും സാങ്കേതികവിദ്യ യിലുമുള്ള മലബാറിന്‍റെ ക്രയശേഷി ലോകത്തിന് മുന്നില്‍...
FK NEWS
ന്യൂഡൽഹി: "ചതുരംഗം: കോൺഫ്ലിക്റ്, കണ്ടസ്റ്റ്, കോഓപ്പറേറ്റ്, ക്രിയേറ്റ്" എന്ന സവിശേഷ തീമുമായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒൻപതാമത് റെയ്‌സീന ഡയലോഗിന് ഇന്ന് ഡൽഹിയിൽ തുടക്കമാവും. ജിയോ-പൊളിറ്റിക്കൽ, ജിയോ-ഇക്കണോമിക്...
ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും തിളക്കമാർന്ന നിയമജ്ഞരിൽ ഒരാളായിരുന്നു ഇന്ന് നിര്യാതനായ ഫാലി എസ് നരിമാൻ എന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ...
ന്യൂ ഡൽഹി: രാജ്യത്തുടനീളം വിദ്യാഭ്യാസ-നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി, ഏകദേശം 13,375 കോടി രൂപയുടെ നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്യുകയും...
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ (ടെക്നോസിറ്റി, പള്ളിപ്പുറം) സൂക്ഷ്മ ചെറുകിട ഇടത്തരം സരംഭങ്ങള്‍ക്കായി (എംഎസ്എംഇ) ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇ മന്ത്രാലയവുമായി ടെക്നോപാര്‍ക്ക് ഭൂമി പാട്ടക്കരാര്‍ കൈമാറി....
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ചു. എയര്‍ ലൈനിന്‍റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്സ്പ്രസ്...
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് ദുബായില്‍ നടക്കുന്ന ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയന്‍ തുറന്നു. ഭക്ഷ്യവസ്തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ...
ന്യൂഡല്‍ഹി: ജമ്മു സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ജമ്മുവിലെ മൗലാന ആസാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുചടങ്ങില്‍ 30,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും....
കൊട്ടാരക്കര: 2050 ഓടെ ഭൂരിഭാഗം തൊഴിലവസരങ്ങളും സാങ്കേതിക മേഖലയില്‍ നിന്ന് ഉയര്‍ന്നുവരുമെന്നും ഇതിന് അനുസൃതമായി സാങ്കേതിക വിദ്യാഭ്യാസ തൊഴില്‍ പരിശീലന മേഖലകള്‍ നവീകരിക്കപ്പെട ണമെന്നും മുഖ്യമന്ത്രി പിണറായി...
കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയിലെ പുതിയ വേരിയന്‍റുകള്‍ അവതരിപ്പിച്ചു. എയര്‍ കണ്ടീഷനിങും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും...