തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 പരിശോധനകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തി. വാക്സിനേഷന്‍ വര്‍ധിച്ചതും രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതും കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളില്‍...
FK NEWS
എഐ ഉപയോഗത്തില്‍ കേന്ദ്ര സ്ഥാനത്ത് ധാര്‍മികത വരണമെന്നും ലോകാരോഗ്യ സംഘടന ജനീവ: ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണത്തിന്‍റെയും മരുന്നുകളുടെയും വിതരണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വലിയ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന്...
ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്‍റി 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി ന്യൂഡെല്‍ഹി:...
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്ത രാജ്യമാണ് ഇന്ത്യ ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മറ്റൊരു പ്രധാന നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ...
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ പ്രചാരണത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എന്‍ജിഒകളോടും സന്നദ്ധപ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ താന്‍...
ഹൈദരാബാദ്: ദലിതരുടെ ശാക്തീകരണത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ഗുണഭോക്തൃ ദലിത് കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി...
ന്യൂഡെല്‍ഹി: ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) സ്റ്റേഷന് നേരെയുള്ള ഡ്രോണ്‍ ആക്രമണം രാജ്യത്തെ ഭീകരതയ്ക്ക് പുതിയതും മാരകവുമായ ഒരു മാനമാണ് നല്‍കുന്നത്. പ്രത്യാക്രമണങ്ങളിലെ പിഴവുകള്‍ കണ്ടെത്തുകയും തന്ത്രപ്രധാന...
2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചെറുകിട വ്യവസായമേഖലയില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി സംസ്ഥാന...
കൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നത് മോട്ടോര്‍വാഹന വകുപ്പിന് കീഴില്‍ ഇ- സേവാ കിയോസ്കുകള്‍ വരുന്നു. പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് കിയോസ്കുകളിലൂടെ സേവനം എത്തിക്കുക....
ചൊവ്വാഴ്ചയാണ് ഇനി ഇളവുകള്‍ പരിശോധിക്കുന്നതിന് യോഗം ചേരുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗവ്യാപനത്തിന്‍റെ തോതില്‍ തുടര്‍ച്ചയായ കുറവ് പ്രകടമാക്കാത്തത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ സംസ്ഥാന സര്‍ക്കാരിനെ...
