കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഡിയോ സ്പോര്‍ട്സിന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ സ്റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്പോര്‍ട്സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ്...
FK NEWS
ന്യൂ ഡൽഹി: രാജ്യത്ത് ഇതുവരെ 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകാരം നൽകി. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് പിന്നിടുന്ന ഒരു സുപ്രധാന...
ന്യൂഡൽഹി: 2019 ഓഗസ്റ്റ് 9-ന്,നാല് സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (ONORC) പദ്ധതിയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്...
ന്യൂ ഡൽഹി: 2022 ജൂലൈയിലെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,48,995 കോടി രൂപയാണ്. അതിൽ 25,751 കോടി കേന്ദ്ര GST യും, 32,807...
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ജൂലൈ 31 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,...
തിരുവനതപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ,...
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന് റെക്കോര്‍ഡ് വിറ്റുവരവ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1095 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷം 1203 കോടി...
കൊച്ചി: കോഗ്നിസന്റിന്റെ കൊച്ചിയിലെ കാമ്പസിലെ പുതിയ വികസന പദ്ധതികള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിയമ, വ്യവസായ മന്ത്രി ശ്രീ. പി രാജീവ്, മുതിര്‍ന്ന...
തിരുവനന്തപുരം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) പത്താമത് ബാച്ചിന്റെ ബിരുദദാന ചടങ്ങു ശനിയാഴ്ച...
ന്യൂ ഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപ ഓഹരി വരവ് ലഭിച്ച 5 സംസ്ഥാനങ്ങളിൽ 37.55% വിഹിതവുമായി കർണാടകയാണ് മുന്നിൽ. മഹാരാഷ്ട്ര,...