കൊച്ചി: പ്രബല സംയോജിത വൈദ്യുത കമ്പനിയായ ടാറ്റാ പവര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 1262 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ ആറു ശതമാനം...
FK NEWS
തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്താന്‍ തീരുമാനം. കേരളത്തിന്‍റെ സാംസ്കാരിക...
കൊച്ചി: വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന മലയാളി ട്രാവല്‍ സ്റ്റാര്‍ട്ടപ്പായ ത്രില്‍ആര്‍ക്കിന്‍റെ ഉപഭോക്താക്കള്‍ രണ്ട് ലക്ഷം കവിഞ്ഞു. കൊവിഡ് കാലത്ത് ആരംഭിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍...
കൊച്ചി: വിപണിയിലെ മുൻ നിരക്കാരയായ വർമോറ ഗ്രാനിറ്റോ ലിമിറ്റഡ് (വിജിഎൽ) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. രാജ്കോട്ട്...
കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന...
ന്യൂഡൽഹി: പൊതുസേവനത്തിനായുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പ്രതീകമായി പ്രധാനമന്ത്രി കർത്തവ്യ ഭവൻ രാഷ്ട്രത്തിന് സമർപ്പിച്ചു. നയങ്ങളുടെയും പദ്ധതികളുടെയും വേഗത്തിലുള്ള നടപ്പാക്കലിന് മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിന് പുതിയ...
കൊച്ചി: ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനുമായി(എഫ്‌ഐഇഒ) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളമുള്ള...
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് ആഗസ്റ്റില്‍ നടത്തുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ആഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍...
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ് ഡിവിഷന്‍ അത്യാധുനീക സാങ്കേതികവിദ്യയുമായി സിഇവി-വി ശ്രേണിയിലുള്ള മിഷ്യനുകള്‍ അവതരിപ്പിച്ചു. അതാതു മേഖലകളിലെ നിലവാര മാനദണ്ഡങ്ങള്‍ മാറ്റിയെഴുതുന്നതാണ് ഇവ....
തിരുവനന്തപുരം: കൈത്തറി മേഖലയിലെ കേരളത്തിന്‍റെ ദീര്‍ഘകാല പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം, പുതിയ പ്രവണതകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംസ്ഥാനത്ത് നാളെ (ആഗസ്റ്റ് 7) ദേശീയ കൈത്തറി...
