Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

CURRENT AFFAIRS

കൊച്ചി: പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച്    (എസ്എസ്ഇ) ആരംഭിക്കുന്നതിന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് (എന്‍എസ്ഇ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്തിമ അനുമതി നല്‍കി. സാമൂഹ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ (എന്‍പിഒ), ഫോര്‍ പ്രോഫിറ്റ് സോഷ്യല്‍ എന്‍റര്‍പ്രൈസസ് (എഫ്പിഇ) തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ക്ക് എസ്എസ്ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാം. യോഗ്യതയുള്ള എന്‍പിഒകള്‍ക്ക് സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വിഭാഗത്തില്‍ രജിസ്ട്രേഷന്‍ നടത്തിയതിനുശേഷം ധനശേഖരണം നടത്താം. സീറോ കൂപ്പണ്‍ സീറോ പ്രിന്‍സിപ്പല്‍ (ഇസഡ്സിഇസഡ്പി) വഴി പബ്ളിക്...

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി, വരുന്ന ഓണക്കാലത്ത് ആദ്യ കപ്പൽ എത്തിക്കുകയാണു ലക്ഷ്യമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി സർക്കാരും നാട്ടുകാരും കരാർ കമ്പനിയും...

1 min read

തിരുവനന്തപുരം : ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 2023 ഫെബ്രുവരി 25 മുതല്‍ 28 വരെ കേരളത്തില്‍ നടക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ലോക ശ്രദ്ധയിലേക്കുയര്‍ന്ന കുമരകത്താണ് ഉച്ചകോടി...

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ പ്ലാന്‍റേഷന്‍ എക്സ്പോ സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ കേരളാ പ്ലാന്‍റേഷന്‍ എന്ന ബ്രാന്‍ഡ്...

1 min read

ന്യൂഡൽഹി: ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. മുംബൈ-സോലാപുർ വന്ദേ ഭാരത്,...

1 min read

തിരുവനന്തപുരം: കേരള ടൂറിസം സംഘടിപ്പിക്കുന്ന കുട്ടികളുടെ മൂന്നാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ പെയിന്‍റിംഗ് മത്സരത്തിന് തുടക്കമായി. 'കേരളത്തിന്‍റെ ഗ്രാമജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി ലേകത്തെവിടെയുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.  https://www.keralatourism.org/contest/icpc/  എന്ന...

1 min read

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഇരുസഭകളെയും...

കൊച്ചി: രാജ്യത്തെ തൊഴിലിടങ്ങളില്‍ 25 ശതമാനത്തില്‍ താഴെ മാത്രമാണ് ഭിന്നശേഷിയുള്ളവരെ ഉള്‍ക്കൊള്ളാനുള്ള കഴിവുള്ളതെന്ന് എച്ച്ആര്‍ സേവന മേഖലയിലെ മുന്‍നിര സ്ഥാപനമായ റാന്‍ഡ്സ്റ്റാഡ് ഇന്ത്യ നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എംബ്രേസിംഗ്...

1 min read

തിരുവനന്തപുരം :  ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്ന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക്...

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട കോഴ്‌സുകൾ 'കില'യുമായി ചേർന്ന് വികസിപ്പിച്ച് കേരളത്തിലുടനീളം പഠിതാക്കൾക്കായി നടപ്പിലാക്കാൻ കിലയുമായി സഹകരിച്ചു ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി...

Maintained By : Studio3