തിരിച്ചുവരവിന്‍റെ സൂചകങ്ങള്‍ പ്രകടമാകുന്നതിന്‍റെ ഫലമായി ഹോസ്പിറ്റാലിറ്റി മേഖലയിലും ഉണര്‍വ് പ്രകടമാകുന്നു, ഹോസ്പിറ്റാലിറ്റി മേഖല 2020 അവസാന പാദത്തിൽ റൂം നൈറ്റ് ഡിമാൻഡിൽ പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിച്ചുവെന്നാണ് പുതിയ...
BUSINESS & ECONOMY
ഓസ്‌ട്രേലിയൻ ഐടി സൊല്യൂഷൻസ് കമ്പനിയായ ഡിഡബ്ല്യുഎസിന്‍റെ ഏറ്റെടുക്കൽ പൂർത്തിയായതായി എച്ച്സിഎൽ ടെക്നോളജീസ് അറിയിച്ചു. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍റിലും വിപണിയിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യൻ കമ്പനിയെ സഹായിക്കുന്ന നീക്കമാണിത്. ഡിഡബ്ല്യുഎസ്...
പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇക്കണോമി ജിപിഎസ് സൂചിക പ്രകാരം 2020 സെപ്റ്റംബർ മുതൽ ഇന്ത്യയിലെ ബിസിനസ്സ് വികാരവും ഡിമാൻഡും ഗണ്യമായി മെച്ചപ്പെട്ടു. നിക്ഷേപകരുടെ...
മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തങ്ങളുടെ കോവാക്സിന് ക്ലിനിക്കല്‍ ട്രയലിന് അനുമതി ലഭിച്ചതിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭാരത് ബയോടെക്ക് സ്ഥാപകനും ചെയർമാനുമായ ഡോ. കൃഷ്ണ....
നിലവിൽ ഇന്ത്യയിൽ ഗൂഗിൾ ക്ലൗഡിനെ നയിക്കുന്ന കരൺ ബജ്‌വയെ ഏഷ്യാ പസഫിക്കിന്‍റെ പുതിയ തലവനായി ഉയർത്തുന്നതായി കമ്പനി അറിയിച്ചു. ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്‌ഫോം (ജിസിപി), ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ്...
ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെട്ടത് ഓർഡറുകളുടെ വരവിനെ സ്വാധീനിച്ചതിനാല്‍ ഇന്ത്യയുടെ ഉൽപാദന മേഖലയുടെ വളർച്ച ഡിസംബറിൽ നേരിയ തോതില്‍ ഉയര്‍ന്നു. ഐഎച്ച്‌എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർസ്...